1031.Mirage(Spanish,2018)

1031.Mirage(Spanish,2018)          Mystery,Crime, Fantasy,Sci-Fi       ഒരു കൊലപാതകം നടക്കുന്നു എന്നു കരുതുക.ആ സംഭവത്തിൽ രണ്ടു ഫലങ്ങൾ ഉണ്ടാകാം.ഒന്നു.ആ കൊലപാതകം ആളുകൾ അറിയുന്നു.കൊലയാളി പിടിയിലാകുന്നു.രണ്ടാമത് കൊലപാതകം നടന്നത് ആരും അറിയുന്നില്ല.ഈ അവസരത്തിൽ മറ്റൊരു മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ അവൾക്കു ഒരവസരം ലഭിച്ചിരിക്കുകയാണ്.അവൾ അത് ഉപയോഗിക്കുന്നു.ഭൂതകാലത്തിൽ ഉള്ള ഒരാളുടെ ജീവിതം ആണ് അവൾ കാരണം രക്ഷപ്പെടുന്നത്.എന്നാൽ അതിന്റെ ഫലമായി വർത്തമാന കാലത്തിൽ ഉള്ള അവളുടെ ജീവിതമോ?    സങ്കീർണമായ ഒരുContinue reading “1031.Mirage(Spanish,2018)”

1105.The Skin I Live In(Spanish,2011)

1105.The Skin I Live In(Spanish,2011)          Mystery,Drama    തന്റെ വീട്ടിൽ  സജ്ജമാക്കിയ ഓപറേഷൻ മുറിയിൽ പ്ലാസ്റ്റിക് സർജൻ ആയ റോബർട്ട് നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും ഉള്ള അറിവുകൾ അയാൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ Code of Ethics വച്ചു അയാൾ ചെയ്യുന്നത് തെറ്റായിരിക്കാം .കാരണം അയാളുടെ പരീക്ഷണങ്ങൾക്ക് ഒരു സ്ത്രീയെ ആണ് ഉപയോഗിക്കുന്നത്.എന്നാൽ രഹസ്യമായി തന്നെ അയാൾ അതു ചെയ്യുന്നു.    ധനികനായ റോബർട്ട് അവളെ ഒരു പ്രത്യേക മുറിയിൽContinue reading “1105.The Skin I Live In(Spanish,2011)”

1099.The Gold Seekers(Spanish,2017)

​​1099.The Gold Seekers(Spanish,2017)          Thriller          “ഞാൻ അദ്ദേഹത്തോട് കടൽ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ പാവങ്ങൾ ആണെന്നും,കടൽ ധനികർക്കു ഉള്ളതാണ് എന്നുമാണ്.നമുക്ക് തൊട്ടപുറത്തുള്ള നദി മതിയാകും”.മാനുവിന്റെ അമ്മൂമ്മ അവരുടെ ഭർത്താവിനെ കുറിച്ചു അവനോടു പറയുന്നതാണ്.വർഷങ്ങളായി ചലിക്കാനും സംസാരിക്കാനും കഴിയാത്ത അയാൾ അവനു നൽകിയത് ഒരു പുസ്തകം ആണ്.ധാരാളം കഥകൾ അന്വേഷിച്ചു കണ്ടെത്താവുന്ന ഒരു പുസ്തകം.   മാനു അമ്മയോടും കുഞ്ഞനുജനോടും ഒപ്പം അപ്പൂപ്പന്റെContinue reading “1099.The Gold Seekers(Spanish,2017)”

1065.Kidnapped(Spanish,2010)

1065.Kidnapped(Spanish,2010)         Horror,Thriller         പുതുതായി താമസിക്കാൻ കയറിയ വീട്.അന്ന് രാത്രി മൂന്നു പേർ അടങ്ങുന്ന വീട്ടിൽ രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് മകളോടും ഭർത്താവിനും ഒപ്പം ഭക്ഷണം കഴിച്ചു ഒരു സിനിമ ഒക്കെ കാണാൻ മാർത്തയ്ക്കു ആഗ്രഹം ഉണ്ട്.എന്നത് മകൾക്ക് വേറെ പ്ലാനുകൾ ഉണ്ട്.സുഹൃത്തായ സീസറിനോടൊപ്പം ചിലവഴിക്കാൻ ആണ് അവളുടെ ആഗ്രഹം…     പക്ഷെ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലല്ലോ നടക്കുക…അവർക്ക് അന്ന് അപ്രതീക്ഷിതരായ 3 അതിഥികൾ ഉണ്ടായിരുന്നു..അപരിചിതർContinue reading “1065.Kidnapped(Spanish,2010)”

1059.Acusada(Spanish,2018)

1059.Acusada(Spanish,2018)         Drama,Thriller.    21 വയസ്സുള്ള ഒരു പെണ്കകുട്ടിയുടെ മനസാക്ഷിയെ വിശകലനം ചെയ്യുകയാണ് Acusada എന്ന സ്പാനിഷ് ചിത്രത്തിൽ.അവളുടെ മനസ്സാക്ഷി എന്നു പറയുന്നതിലും മികച്ച ഒരു വാക്ക് “ഓർമ” എന്നതാണ്.എന്നാൽ ,ഇന്നവൾ ഏകദേശം രണ്ടു വർഷങ്ങളുടെ അപ്പുറവും അവളെ സമൂഹം കാണുന്നത് ഒരു കൊലയാളി ആയിട്ടാണ്.സ്വന്തം സുഹൃത്തിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി.    ഈ ഒരു സംഭവം അവളുടെ കുടുംബത്തെ മുഴുവൻ തകർത്തു.എങ്കിലും അവർ അവളുടെ ഒപ്പം തന്നെ നിന്നു.പ്രതീക്ഷയോടെ,തങ്ങളുടെ ചിറകിന്റെContinue reading “1059.Acusada(Spanish,2018)”

1055.At the End of the Tunnel(Spanish,2016)

1055.At the End of the Tunnel(Spanish,2016)         Crime,Thriller   ഏകാന്തമായ അയാളുടെ ജീവിതത്തിലേക്ക് പുതുതായി വന്ന അതിഥികൾ ആണ് അവർ.ഒരു സ്ത്രീയും,അവളുടെ മകളും.വാടകയ്ക്ക് കൊടുക്കൻ ഉണ്ടായിരുന്ന അയാളുടെ വീട്ടിലെ മുകളിലത്തെ നിലയിൽ അവർ താമസിക്കുന്നു.അവളുടെ കുഞ്ഞു മകൾ പെട്ടെന്ന് ഒരു ദിവസം സംസാരം നിർത്തിയതാണ്.താൻ ഒരു നർത്തകി ആണെന്ന് പറഞ്ഞ  സ്ത്രീ അയാളുടെ ഏകാന്ത ജീവിതത്തെ സ്വാധീനിക്കാൻ അല്ലെങ്കിൽ വശീകരിക്കാൻ ശ്രമിക്കുന്നുണ്ട്.    തന്റെ നായയുമായി ജീവിച്ചിരുന്ന ആ പഴയ കമ്പ്യൂട്ടർContinue reading “1055.At the End of the Tunnel(Spanish,2016)”

1014.Killing Words(Spanish,2003)

1014.Killing Words(Spanish,2003)          Mystery       താൻ ഒരു സീരിയൽ കില്ലർ ആണെന്നുള്ള തുറന്നു പറച്ചിൽ പ്രൊഫസർ റമോൻ നടത്തുന്ന വീഡിയോ പൊലീസിന് കിട്ടുന്നു.ഫിലോസഫി അധ്യാപകൻ ആയ റാമോണിന്റെ മുൻ ഭാര്യയും സൈക്കോളജിസ്റ്റും ആയ ലോറയെ ഈ സമയത്തു കാണാതാകുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.   Killing Words എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത് ഒരു കേസ് അന്വേഷണം ആണ്.പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇരിക്കുന്ന റാമോണിന്റെ ശരീര ഭാഷയുംContinue reading “1014.Killing Words(Spanish,2003)”

984.The Vanished Elephant(Spanish,2014)

984.The Vanished Elephant(Spanish,2014)      Mystery ” മാജിക്കല്‍ റിയലിസവും,കഥാപാത്രത്തിന്റെ ഒടുക്കവും,ഒരു സുനാമിയും”          തന്‍റെ ശരീരത്തിലേക്ക് ആ മൃതദേഹം വീഴുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട കഥാപാത്രവും ,അയാളെ ഫോട്ടോകളില്‍ അവിസ്മരണീയം ആക്കി മാറ്റിയ അയാള്‍ക്ക്‌,തന്‍റെ ഇഷ്ട കഥാപാത്രത്തിന്റെ ഏകദേശ രൂപം കാത്ത അയാള്‍ക്ക്‌ ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് തന്നെ എടോ വിശ്വസിച്ചു.എന്നാല്‍ തന്നെ മുഖവിലയ്ക്ക് എടുക്കാന്‍ ആരും തയ്യാറാകാത്തത് കൊണ്ട് തന്നെ എടോ ആ രഹസ്യം തേടി ഇറങ്ങി.അയാളുടെContinue reading “984.The Vanished Elephant(Spanish,2014)”

979.Cronicas(Spanish,2004)

979.Cronicas(Spanish,2004)       Crime,Thriller      അയാളുടെ ഇരകള്‍ കുട്ടികള്‍ ആയിരുന്നു.അവരെ പീഡിപ്പിച്ചു കൊന്ന അയാള്‍ പക്ഷെ തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ല.അയാളെ അവര്‍ “Monster of Babahoyo” എന്ന് വിളിച്ചു.അയാളുടെ ഇരകളില്‍ ഒരാളായ കുട്ടിയുടെ ശവസംസ്ക്കാരം നടക്കുന്ന ദിവസമാണ് അത് സംഭവിച്ചത്.അവന്റെ ഇരട്ട സഹോദരനും കൊല്ലപ്പെട്ടു.എന്നാല്‍ പകല്‍ വെളിച്ചത്തില്‍ നടന്ന ആ മരണത്തിന്റെ പിന്നാലെ നടന്നാല്‍ എന്താണ് സംഭവിക്കുക?പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആയ ‘ബോനില’ അത്തരം ഒരു അവസ്ഥയില്‍ ആണ്.       Ecuador  ന്‍റെContinue reading “979.Cronicas(Spanish,2004)”

917.THE WARNING(SPANISH,2018)

917.The Warning(Spanish,2018)        Mystery,Fantasy.   April 02,2008.      24 Hour Store ലേക്ക് ഡേവിഡ് ,അന്നത്തെ പ്രധാനപ്പെട്ട രാത്രിയുടെ മുന്നൊരുക്കങ്ങൾക്കു ആയി പോകുമ്പോൾ അവന്റെയും സുഹൃത്തു ജോണിന്റെയും ജീവിതങ്ങൾ വരുന്ന ദിവസങ്ങളിൽ മാറി മറിയും എന്നു കരുതിയിട്ടുണ്ടാകില്ല. പത്തു വർഷങ്ങൾക്കു ശേഷം April 12,2018.നിക്കോ എന്ന പത്തു വയസ്സുകാരന്റെ ജീവിതവും അപ്രതീക്ഷിതമായ അപകടത്തെ നേരിടും എന്നൊരു സൂചന ലഭിക്കുന്നു.     ഏതാനും വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങളെ ParallelContinue reading “917.THE WARNING(SPANISH,2018)”

857.VOLVER(SPANISH,2006)

  “പരേതരുടെ തിരിച്ചു വരവ്’- Volver സ്പെയ്നിലെ ആ കൊച്ചു ഗ്രാമത്തിലെ ആണുങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയും,അവരുടെ സ്ത്രീകള്‍ വളരെക്കാലം അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നു.ഒട്ടേറെ സമയം തങ്ങള്‍ക്കായി ബാക്കി ഉള്ള അവരില്‍ പലരും സ്വന്തം പേരില്‍ കല്ലറകള്‍ ഒരുക്കുകയും അതിനെ തങ്ങളുടെ രണ്ടാം വീട് എന്ന പോലെ പരിപാലിക്കുകയും ചെയ്യുന്നു.എപ്പോഴും കാറ്റ് വീശുന്ന ആ ഗ്രാമത്തില്‍ മരിച്ചവരുടെ തിരിച്ചു വരവുകള്‍ വിഷയം ആകാറുണ്ട്.ഐറിന്‍ അത്തരത്തില്‍ ഒരാളായിരുന്നു.14 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു അപകടത്തില്‍ മറിച്ചുContinue reading “857.VOLVER(SPANISH,2006)”

796.THE ORPHANAGE(SPANISH,2007)

796.THE ORPHANAGE(SPANISH,2007),|Mystery|Thriller|,Dir:-J.A. Bayona,*ing:- Belén Rueda, Fernando Cayo, Roger Príncep .    ഭൂതക്കാലം നല്‍കിയ ഓര്‍മ്മകള്‍,അന്ന് നടന്ന സംഭവങ്ങള്‍ എല്ലാം പുതിയ കാലത്തില്‍ നടക്കുന്ന സംഭവങ്ങളും ആയി ബന്ധപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത്‌ അന്ധവിശ്വാസത്തിന്റെയും അതിനൊപ്പം സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിലൂടെ ഉള്ള ഒരു സഞ്ചാരം ആയിരിക്കും.ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ അതില്‍ ഉള്‍പ്പെടുമ്പോള്‍ ഒരാളുടെ മാത്രം ചിന്തകള്‍ പലപ്പോഴും ഇത്തരത്തില്‍ വേറിട്ട്‌ നില്‍കാന്‍ സാധ്യതയുണ്ട്‌.എന്നാല്‍ കൂടിയും ഇത്തരം ചിന്തകള്‍ക്ക് ചുറ്റും ഉള്ളവരില്‍ നിന്നും ലഭിക്കുന്ന അംഗീകാരംContinue reading “796.THE ORPHANAGE(SPANISH,2007)”

Design a site like this with WordPress.com
Get started