529.CARANCHO(SPANISH,2010)

529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber .   അര്‍ജന്റീനയില്‍ റോഡ്‌ അപകടങ്ങള്‍ കൂടുന്നു.വര്ഷം  തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുകContinue reading “529.CARANCHO(SPANISH,2010)”

452.LA COMUNIDAD(SPANISH,2000)

452.LA COMUNIDAD(SPANISH,2000),|Comedy|Crime|,Dir:-Álex de la Iglesia,*ing:-Carmen Maura, Eduardo Antuña, María Asquerino .   ” COMMON WEALTH-ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന അത്യാര്‍ത്തിയുടെ കഥ.”     മനുഷ്യന് ഏറ്റവും ആര്‍ത്തി ഉള്ളത് പണത്തോട് ആയിരിക്കും എന്ന് തോന്നുന്നു.പേപ്പര്‍ കെട്ടുകള്‍ക്കു മനുഷ്യ ജീവനേക്കാളും വില ഉണ്ടാകുന്നത് അത് കൊണ്ടായിരുന്നിരിക്കാം.മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും തീരുന്നില്ല എന്നത് കൊണ്ട് തന്നെ പണം സമ്പാദിക്കുക എന്നത് ജീവിതത്തിലെ ഒരേ ഒരു ലക്‌ഷ്യം ആയി കരുതുന്നവര്‍ ധാരാളം ഉണ്ട്.പലപ്പോഴും പ്ലാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍Continue reading “452.LA COMUNIDAD(SPANISH,2000)”

392.MUSARANAS(SPANISH,2014)

392.MUSARANAS(SPANISH,2014),|Thriller|Mystery|Crime|,Dir:-Juanfer Andrés, Esteban Roel,*ing:-Macarena Gómez, Nadia de Santiago, Hugo Silva.    ക്ലൈമാക്സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചിത്രം ആണ് Musaranas.വിശ്വാസത്തിന്‍റെ പേരില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുന്ന സ്ത്രീ ആണ് മോണ്ട്സേ.അവളുടെ വിശ്വാസത്തിന്‍റെ പുറകില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.പതിനെട്ടു വയസ്സ് ആയ അമ്മ മരിച്ച, അച്ഛന്‍ യുദ്ധത്തില്‍  അപ്രത്യക്ഷനായ പെണ്‍ക്കുട്ടിക്കു അനുജത്തിയെ വളര്‍ത്താന്‍ ,അവളുടെ അച്ചടക്കം ഉള്ള ജീവിതം കൈവരിക്കാന്‍ നിന എന്ന അനുജത്തിയുടെ മുന്നില്‍ അവള്‍ ദൈവ വിശ്വാസി ആയിരുന്നു.എപ്പോഴും പ്രാര്‍ത്ഥിക്കുകയുംContinue reading “392.MUSARANAS(SPANISH,2014)”

381.WILD TALES aka RELATOS SALVAGES(2014,SPANISH)

381.WILD TALES aka RELATOS SALVAGES(2014,SPANISH),|Thriller|Comedy|Drama|,Dir:-Damián Szifrón,*ing:-Darío Grandinetti, María Marull, Mónica Villa,Ricardo Darin.    കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നിന്നും വിദേശ ഭാഷ വിഭാഗത്തില്‍  ഓസ്കാര്‍ നാമനിര്‍ദേശം  ലഭിച്ച ചിത്രം ആണ് Relatos Salvages.ആറു കഥകള്‍ അടങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാമിയന്‍ സിഫ്രോണ്‍ ആണ്.ഈ കഥകളില്‍ എല്ലാം തന്നെ പ്രതികാരം ,വിദ്വേഷം തുടങ്ങിയ പ്രമേയങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.വ്യത്യസ്തം ആയ സന്ദര്‍ഭങ്ങള്‍ ആളുകള്‍.എന്നാല്‍ എല്ലാവരും അന്തിമമായി പ്രതിനിധീകരിക്കുന്നത് അവരുടെ ദേഷ്യം/വിദ്വേഷം എന്നിവയുടെ പേരില്‍Continue reading “381.WILD TALES aka RELATOS SALVAGES(2014,SPANISH)”

355.THE HEADLESS WOMAN(SPANISH,2008)

355.THE HEADLESS WOMAN(SPANISH,2008),|Drama|Mystery|Thriller|,Dir:-Lucrecia Martel,*ing:-María Onetto, Claudia Cantero, Inés Efron The Headless Woman- അതേ,തലയില്ലാത്ത സ്ത്രീ.അവരുടെ തലയ്ക്കു എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കഥ.സിനിമയുടെ ജോനര്‍ കണ്ട് ശിരസ്സില്ലാത്ത സ്ത്രീയുടെ കഥ ആണെന്ന് കരുതരുത്.ഇതൊരു ആര്‍ട്ട് ഹൗസ് അര്‍ജന്റെനിയന്‍ ചിത്രമാണ്.വേറൊ എന്ന സ്ത്രീയുടെ ഭാഗത്ത്‌ നിന്നും അവര്‍ ഒരു കൊലപാതകം ചെയ്തു എന്ന് വിശ്വസിക്കുന്നു.അശ്രദ്ധയാണ്‌ ഇവിടെ വില്ലന്‍ എങ്കിലും അത് അവരുടെ മനസ്സിനെ അസ്വസ്ഥം ആക്കുന്നു.കനത്ത മഴയ്ക്ക്‌ മുന്‍പ് അവര്‍ യാത്ര ചെയ്ത ആContinue reading “355.THE HEADLESS WOMAN(SPANISH,2008)”

310.THE SECRET IN THEIR EYES(SPANISH,2009)

310.THE SECRET IN THEIR EYES(SPANISH,2009),|Drama|Crime|Mystery|,Dir:-Juan José Campanella,*ing:-Ricardo Darín, Soledad Villamil, Pablo Rago.   2010 ലെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ഭാഷ ചിത്രം ആയി തിരഞ്ഞെടുത്തത് The Secret in their Eyes എന്ന ഈ സ്പാനിഷ് ചിത്രം ആയിരുന്നു.   നിയമ സംവിധാനത്തില്‍ ഉള്ള    ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒറ്റയ്ക്കായ ബെഞ്ചമിന്‍ എസ്പോസിടോ തന്‍റെ ജോലിയില്‍ നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു.അതിനായിContinue reading “310.THE SECRET IN THEIR EYES(SPANISH,2009)”

267.LOS SIN NOMBRE(SPANISH,1999)

267.LOS SIN NOMBRE(SPANISH,1999),|Thriller|Mystery|Crime|,Dir:-Jaume Balagueró,*ing:-Emma Vilarasau, Karra Elejalde, Tristán Ulloa .    ക്ലൌടിയ-മാര്‍ക്ക് ദമ്പതികളുടെ ആറു വയസ്സുകാരിയായ മകളെ കാണാതാകുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ ഒരു ചെറിയ കിണറ്റില്‍ നിന്നും ലഭിക്കുന്നു.ശരീരം മൊത്തം സൂചികള്‍ കുത്തിയിറക്കിയ പാടുകള്‍ കാണപ്പെട്ടു.അതും അവള്‍ ജീവനോടെ ഉള്ള സമയത്ത്.ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ചതിനാല്‍ അങ്ങനെ  തിരിച്ചറിയാന്‍ പാടായിരുന്നു എങ്കിലും ശരീരത്തിന്‍റെ അടുക്കല്‍ നിന്നും ലഭിച്ച ബ്രെസലട്ടും  ഒരു കാലിനു മറ്റു കാലിനെക്കാളും നീളം കുറവാണ് എന്നContinue reading “267.LOS SIN NOMBRE(SPANISH,1999)”

255.BETIBU(SPANISH,2014)

255.BETIBU(SPANISH,2014),|Mystery|Thriller|Crime|,Country:-Argentina,Dir:-Miguel Cohan,*ing:-Mercedes Morán, Daniel Fanego, Alberto Ammann.   Claudia Piñeiro എഴുതിയ നോവലിനെ ആസ്പദം ആക്കിയാണ് Betibu തയ്യാറാക്കിയിരിക്കുന്നത്,മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള പണക്കാരുടെ വീടുകള്‍ ഉള്ള സ്ഥലത്ത് ആണ് പെഡ്രോ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴുത്ത് മുറിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട അയാളുടെ ശവശരീരം പിറ്റേ ദിവസം രാവിലെ അയാളുടെ സെക്രട്ടറി ആണ് ആദ്യം കാണുന്നത്.മോഷണം  നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ കൊല്ലപ്പെട്ടതായിരിക്കും എന്ന് പോലീസ് വിധി എഴുതുന്നു.എന്നാല്‍ The Tribune എന്ന പത്ര സ്ഥാപനത്തിന്‍റെ എഡിറ്റര്‍ ലോറന്‍സോContinue reading “255.BETIBU(SPANISH,2014)”

213.THE UNINVITED GUEST(SPANISH,2004)

213.THE UNINVITED GUEST(SPANISH,2004),|Thriller|Mystery|,Dir:-Guillem Morales,*ing:- Andoni Gracia, Mónica López, Francesc Garrido.   ഒരു വലിയ വീട്.അതില്‍ താമസക്കാരന്‍ അറിയാതെ മറ്റൊരാള്‍ കൂടി ഒരു ഇത്തിള്‍ക്കണ്ണി പോലെ താമസിക്കുന്നു.ഉടമസ്ഥന്റെ നിഴല്‍ പോലും അപരിചിതന്റെ നിഴലിനോട്‌ ചേരുന്ന അവസ്ഥ.ഒരേ അടുക്കളയില്‍ നിന്നും രണ്ടു പേര്‍ ഭക്ഷിക്കുന്നു.പക്ഷേ ഭക്ഷണം പാകം ചെയ്ത ആള്‍ അത് അറിയുന്നില്ല.കിടക്കാനും കുളിക്കാനും എല്ലാം അപരിചിതന്‍ വീട്ടുടമസ്ഥനെ അയാള്‍ അറിയാതെ തന്നെ ആശ്രയിക്കുന്നു.ഇത്തരം ഒരു തീം ഇതിനു മുന്‍പ് കൊറിയന്‍ ചിത്രമായ Hide and SeekContinue reading “213.THE UNINVITED GUEST(SPANISH,2004)”

206.TESIS(SPANISH,1996)

206.THESIS(SPANISH,1996),|Thriller|Mystery|,Dir:-Alejandro Amenábar,*ing:- Ana Torrent, Fele Martínez, Eduardo Noriega സ്നഫ് സിനിമകള്‍ എന്ന ഒരു ജോനര്‍ സിനിമ വിഭാഗത്തില്‍ ഉണ്ട്.യഥാര്‍ത്ഥ മരണങ്ങള്‍,കൊലപാതകങ്ങള്‍ എന്നിവ  അതേപടി ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ഒന്നും ചെയ്യാതെ സൂക്ഷിക്കുന്ന സിനിമകളെ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.ഇതേ തീമും ആയി അറുപതുകളില്‍ ഇറങ്ങിയ Peeping Tom മുതല്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്.ആദ്യം തന്നെ ഈ ചിത്രം ഒരു സ്നഫ് സിനിമ അല്ല.പകരം സ്നഫ് സിനിമയുമായി ബന്ധം ഉള്ള ഒന്നാണ്.അതാണ്‌ ആദ്യം ഒരു ആമുഖം നല്‍കിയത്.AngelaContinue reading “206.TESIS(SPANISH,1996)”

204.BAJO LA SAL(SPANISH,2008)

204.BAJO LA SAL(SPANISH,2008),|Thriller|Mystery|,Dir:-Mario Munuz,*ing:-Humberto Zurita,Plutarco Haza “ഉപ്പിന്റെ കീഴില്‍ പതിഞ്ഞിരിക്കുന്ന കൊലപാതക  രഹസ്യങ്ങള്‍” “സാന്റ റോസാ” എന്ന മെക്സിക്കയിലെ കൊച്ചു പട്ടണം അവിടെ ഉള്ള ഉപ്പളങ്ങളുടെ പേരില്‍ പ്രശസ്തം ആണ്.എന്നാല്‍ അധികം ജനവാസം ഇല്ലാത്ത ആ സ്ഥലത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറച്ചു പെണ്‍ക്കുട്ടികളെ കാണാതാകുന്നു.പിന്നീട് അവരുടെ ശവശരീരങ്ങള്‍ കണ്ടു കിട്ടുന്നു.പ്രോസസ് ചെയ്യാന്‍ കൊണ്ട് പോകുന്ന ഉപ്പിന്‍റെ കൂട്ടത്തില്‍ ആണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ അധികം ഇല്ലാത്ത ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് പോലീസ് ചീഫുംContinue reading “204.BAJO LA SAL(SPANISH,2008)”

201.THE EXTERMINATING ANGEL(SPANISH,1962)

201.THE EXTERMINATING ANGEL(SPANISH,1962),|Fantasy|Drama|,Dir:-Luis Bunuel,*ing:-Silvia Pinal,Jacqueline Andere,Enrique Rambel.   ഒരു വിനോധോപാധി എന്ന നിലയില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കാന്‍ തക്ക ശക്തമായ പ്രമേയങ്ങള്‍ ചില ചിത്രങ്ങളുടെ മുഖമുദ്ര ആണ്.അത്തരം ചിത്രങ്ങളില്‍ പ്രേക്ഷകന് ഒരു പ്രത്യേകം ഇരിപ്പിടം സംവിധായകന്‍ നല്‍കിയിട്ടുണ്ടാകും.തന്റെ ഭാവനയില്‍ വിരിയുന്ന സിനിമയില്‍ പ്രേക്ഷകനും കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന സിനിമകള്‍.അത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ കൂടുതല്‍ ആളുകളുടെ ഭാവനയിലൂടെ ഈ ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ പുതിയ സിനിമകള്‍ ജനിക്കുകയാണ് പലപ്പോഴും എന്ന് തോന്നിContinue reading “201.THE EXTERMINATING ANGEL(SPANISH,1962)”

Design a site like this with WordPress.com
Get started