173.PARQUE VIA (SPANISH,2008),|Drama|,Dir:-Enrique Rivero,*ing:-Nolberto Coria,Nancy Orozco. “Parque Via” ഒരു മെക്സിക്കന്‍ ഡ്രാമ ചിത്രമാണ്.ഒരു ചെറു ചിലന്തിയെ ചവിട്ടി അരച്ച് പോകുന്ന ഷൂസിലൂടെ ആണ് സിനിമയുടെ തുടക്കം.സിനിമയുടെ പ്രമേയത്തിന് പുറത്തു നില്‍ക്കുന്ന ഈ രംഗത്തിന് എന്നാല്‍ സിനിമയില്‍ പ്രാധാന്യം ഉണ്ട് എന്ന് പിന്നീട് തോന്നാം.ഈ രംഗം ഒരു പക്ഷേ മനസ്സ് മടുപ്പിക്കുന്ന ആവര്‍ത്തന വിരസമായ സംഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടു പലക ആയിരുന്നിരിക്കാം.ചിത്രം അവതരിപ്പിക്കുന്നത് “ബെറ്റോ” എന്നയാളുടെ ജീവിതമാണ്.ബെറ്റോ മുപ്പതു വര്‍ഷമായി ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരന്‍Continue reading “173.PARQUE VIA(SPANISH,2008)”
Tag Archives: SPANISH
161.THE NIGHT OF THE SUNFLOWERS(SPANISH,2006)
161.THE NIGHT OF THE SUNFLOWERS(SPANISH,2006),|Thriller|Crime|,Dir:-Jorge Sanchez Carbezudo,*ing:-Carmelo Gomez,Judith Diakathe. കഥാപാത്രങ്ങളെ പലതായി വിഭജിച്ച് അവര്‍ കണ്ടു മുട്ടുന്ന സ്ഥലത്തേക്ക് കൊണ്ട് വരുന്ന ഒരു പ്രത്യേക ശൈലി ആണ് 2006 ല്‍ ഇറങ്ങിയ ഈ സ്പാനിഷ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.കുറച്ചു ആളുകളുടെ ജീവിതം അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ മാറിമറിയുന്നു.കുറ്റവാളി ആരെന്നുള്ള സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി കുറ്റം ആരോപിക്കപ്പെടുന്നവരും അവര്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും അതിനെ ചുറ്റിപ്പറ്റി ഉള്ള സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തില്‍.ഗുഹകളെയും അവയുടെ പ്രത്യേകതകളെയുംContinue reading “161.THE NIGHT OF THE SUNFLOWERS(SPANISH,2006)”
155.SEPTIMO(SPANISH,2013)
155.SEPTIMO(SPANISH,2013),|Thriller|,Dir:-Patxi Amezcua,*ing:-Riccardo Darin,Belen Rueda “The Secret in their Eyes” കണ്ടതോടെ റിക്കാര്‍ഡോ ഡാരിന്‍ എന്ന നടന്‍ എന്‍റെ പ്രിയപ്പെട്ട നടനമാരില്‍ ഒരാള്‍ ആയി മാറി.പിന്നീട് “El Aura” എന്ന ചിത്രം കണ്ടതോടെ റിക്കാര്‍ഡോ ടാറിന്റെ സിനിമകള്‍ തിരഞ്ഞെടുത്തു കാണാന്‍ തുടങ്ങി.റിക്കാര്‍ഡോ ഡാരിന്‍ സെബാസ്റ്റിന്‍ എന്ന വക്കീലിനെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രമാണ് “Septimo”.സെബാസ്റ്റിന്‍ തിരക്കേറിയ ഒരു വക്കീല്‍ ആണ്.പലപ്പോഴും കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തുന്ന സമര്‍ത്ഥനായ വക്കീല്‍ ആയിരുന്നു സെബാസ്റ്റിന്‍.ഡെലിയ എന്ന സ്പെയിന്ക്കാരിContinue reading “155.SEPTIMO(SPANISH,2013)”
140.BACKYARD(SPANISH,2009)
140.BACKYARD(SPANISH,2009),|Mystrey|Thriller|Crime|,Dir:-Carlos Carrera,*ing:-Ana de la Regura,Asur Zagada,Marco Perez. മെക്സിക്കന്‍-അമേരിക്കന്‍ ബോര്ടരില്‍ ഉള്ള “ചിഹാഹുവ” സംസ്ഥാനത്തിലെ “യുവാരസ്” എന്ന ചെറിയ പട്ടണത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് “Backyard” aka “El Traspatio” ഒരുക്കിയിരിക്കുന്നത്.1996 നും 2007 നും ഇടയില്‍ കാണാതായ അല്ലെങ്കില്‍ മരണപ്പെട്ട 3500 ഓളം സ്ത്രീകളെ കുറിച്ചുള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്.വളരെയധികം സാമൂഹിക പ്രസക്തിയുണ്ട് ഈ ചിത്രത്തിന്.ഒരു ചെറിയ പട്ടണത്തില്‍ നടന്നത് ഇത്രത്തോളം തിരോധാനം ആണെങ്കില്‍ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിലുംContinue reading “140.BACKYARD(SPANISH,2009)”
135.LA CAJA 507(SPANISH,2002)
135.LA CAJA 507(SPANISH,2002),|Thriller|Mystery|,Dir:-Enrique Urbizu,*ing:-Dafne Fernandez,Antonio Resines. 2002 ല്‍ ഇറങ്ങിയ ഒരു സ്പാനിഷ് ത്രില്ലര്‍ ചിത്രം ആണ് “La Caja 507”.നിയമവ്യവസ്ഥ തന്നെയും കുടുംബത്തെയും സംരക്ഷിക്കില്ല എന്ന് മനസ്സിലാക്കിയ ഒരു സാധാരണ മനുഷ്യന്‍ തന്‍റെ മനസ്സിന് തൃപ്തി കിട്ടാനായി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ആണ് ചിത്രം.ഒരു തുള്ളി രക്തം പോലും ചീന്താതെ അല്ലെങ്കില്‍ അതിന് ഉള്ള കഴിവില്ലാതെ ചില കണ്ണികള്‍ തന്ത്രപൂര്‍വ്വം കൂട്ടി ചേര്‍ക്കാന്‍ ആണ് അയാള്‍ ശ്രമിക്കുന്നത്.അയാളുടെ പേര് പാര്‍ടോ.ഒരു മധ്യവയസ്ക്കന്‍ ആയ പാര്‍ടോContinue reading “135.LA CAJA 507(SPANISH,2002)”
133,THE HIDDEN FACE(2011,SPANISH)
133.THE HIDDEN FACE(2011,SPANISH),|Mystery|Thriller|,Dir:-Andrez Bais,*ing:-Quim Gutierrez,Martina Garcia. 2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് “The Hidden Face”.ഈ ചിത്രത്തിന് ശരിക്കും അര്‍ത്ഥവത്താണ് ഈ പേര്.പ്രത്യേകിച്ചും മനുഷ്യന്‍റെ മറഞ്ഞിരിക്കുന്ന നിഗൂഡമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം.പിന്നെ സിനിമയുടെ കഥാഗതിയില്‍ പ്രധാനമായ ഒരു സ്ഥാനവും ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം.പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്നContinue reading “133,THE HIDDEN FACE(2011,SPANISH)”
128.LOS CRONOCRIMENES(SPANISH,2007)
128.LOS CRONOCRIMENES(SPANISH,2007),|Mystery|Thriller|Sci-fi|,Dir:-Nacho Vigolondo,*ing:-Karra Elejalde,Candela Fernandez. “സമയ ചക്രതത്തിലേറി Los Cronocrimenes”മനുഷ്യന്‍റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് വര്‍ത്തമാന കാലത്ത് നിന്നും ഭാവി-ഭൂതക്കാലങ്ങളിലേക്കുള്ള യാത്രകള്‍.നോവലുകളായും സിനിമകളായും പരീക്ഷണങ്ങള്‍ ആയും എല്ലാം മനുഷ്യന്‍ ഈ ആഗ്രഹം സഫലമാക്കുവാന്‍ ശ്രമിക്കുന്നും ഉണ്ട്.എന്നാല്‍ ഈ ഒരു ആഗ്രഹം കിട്ടാക്കനി പോലെ നിലനില്‍ക്കുന്നു എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.ടൈം ലൂപ് അടിസ്ഥാനമാക്കിContinue reading “128.LOS CRONOCRIMENES(SPANISH,2007)”
114.7 BOXES(SPANISH,2012)
114. 7 BOXES(SPANISH,2012),|Thriller|,Dir:-Juan Carlos Maneglia, Tana Schembori,*ing:-Celso Franco, Víctor Sosa, Lali Gonzalez പരാഗ്വേയില്‍ നിന്നും ഉള്ള ഒരു ത്രില്ലര്‍ ആണ് “7 ബോക്സെസ്”.ഒരു മികച്ച ത്രില്ലര്‍ എന്ന് പറയുന്നതില്‍ എന്തൊക്കെ വേണോ അതെല്ലാം ശരിയായ അളവില്‍ പാകത്തിന് കൊടുത്ത് രൂപപ്പെടുത്തിയ മികച്ച ചിത്രം ആണിത്.വിക്റ്റര്‍ മാര്‍ക്കറ്റില്‍ കൈവണ്ടി തള്ളി ജീവിക്കുന്ന യുവാവാണ്.അവന്‍റെ പ്രായത്തിന്റേതായ സ്വപ്‌നങ്ങള്‍ എല്ലാം താലോലിക്കുന്നവന്‍.അവനു ടി വി ഒരു അത്ഭുത വസ്തു ആണ്.അവന്‍ ടി വിയില്‍ വരുന്നതിനെ കുറിച്ച് അവന്‍ സ്വപ്നം കാണാറുണ്ട്.അങ്ങനെ ഒരു ദിവസംContinue reading “114.7 BOXES(SPANISH,2012)”
111.SIN RETORNO(SPANISH,2012)
111.SIN RETORNO(SPANISH,2010),|Thriller|Drama|,Dir:-Miguel Cohan,*ing:-Leonardo Sbaraglia, Martin Slipak, Bárbara Goenaga ഒരു കുറ്റകൃത്യം ചെയ്ത ആളെ സമൂഹം കൈകാര്യം ചെയ്യുന്നത് അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ ആയിരിക്കും പലപ്പോഴും.രാഷ്ട്രീയം മാത്രം ആണ് ഇതിനു അപവാദം.എന്നാല്‍ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ,അതും ഒരു കൊലപാതകത്തിന്റെ പാപക്കറ തന്‍റെ ചുമലില്‍ ഏല്‍ക്കേണ്ടി വരുകയും,സത്യം അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാതെ വരുമ്പോള്‍ അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകും.ജീവിതത്തിലെ ഒരു വന്‍ വീഴ്ച ആകും അത്തരമൊരു അവസ്ഥ.അത്തരത്തില്‍ ഉള്ള ഒരു അവസ്ഥയില്‍ അകപ്പെടുന്നു ഒരു മനുഷ്യന്റെ കഥയാണ്Continue reading “111.SIN RETORNO(SPANISH,2012)”
103.THESIS ON A HOMICIDE (SPANISH,2013)
103.THESIS ON A HOMICIDE(SPANISH,2013),|Mystery|Crime|Thriller|,Dir:-Hernán Goldfrid,*ing:-Ricardo Darín, Natalia Santiago, Alberto Ammann. നിയമ സംഹിതയുടെ അടിത്തറ എന്ന് പറയുന്നത് നിയമങ്ങള്‍ ജനങ്ങളില്‍ തുല്യതയോടെ പ്രയോഗിക്കപ്പെടുമ്പോള്‍ ആണ്.നിയമം നല്‍കുന്ന പരിരക്ഷ പലതരത്തില്‍ ആകുമ്പോള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു.അത് കൊണ്ട് തന്നെ കഴിയുന്നതും കുറ്റമറ്റ നിയമവ്യവസ്ഥകള്‍ മെനഞ്ഞെടുക്കാന്‍ ആണ് വിദഗ്ദ്ധരായ നിയമജ്ഞര്‍ ശ്രമിക്കുന്നത്.അത്തരത്തില്‍ നിയമത്തെ കുറിച്ച് അഗാധമായ പഠനം നടത്തുന്ന ഒരു നിയമ അദ്ധ്യാപകന്‍ ആണ് മധ്യവയസ്ക്കനായ ആല്‍ബര്‍ട്ടോ.നിയമത്തിന്റെ അടിത്തറയെ കുറിച്ചുള്ള പുസ്തകങ്ങള്‍ അക്കാദമിക് നിലവാരത്തില്‍ ഉള്ളത് പ്രസിദ്ധീകരിച്ച അദ്ദേഹം തന്‍റെContinue reading “103.THESIS ON A HOMICIDE (SPANISH,2013)”
76.El AURA (SPANISH,2005)
76.El AURA(SPANISH,2005),|Thriller|Crime|,Dir:-Fabián Bielinsky,*ing:-Ricardo Darín, Manuel Rodal, Dolores Fonzi El Aura -എഴുപത്തിയെട്ടാം അക്കാദമി പുരസ്കാരത്തില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമായിരുന്നു .ഫിലിം നോയിര്‍ ഗണത്തില്‍ പെടുന്ന ക്രൈം /ത്രില്ലര്‍ പരിവേഷത്തില്‍ ഉള്ള സിനിമയാണ് El Aura.പല സിനിമകളിലും കണ്ടിട്ടുണ്ട് കുറ്റമറ്റ ക്രൈം നടത്താന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ .അത്തരത്തില്‍ ഉള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ നായകന്‍ എസ്പിനോസാ .അയാള്‍ മൃഗങ്ങളെ സ്ടഫ് ചെയ്തു വില്‍ക്കുന്ന ഒരാള്‍ ആണ് .അയാള്‍ ഒരു എപിലെപ്സി രോഗിയും കൂടി ആണ് .തീര്‍ത്തും മുഷിപ്പ്Continue reading “76.El AURA (SPANISH,2005)”