1122.Kaithi (Tamil,2019)

1122.Kaithi (Tamil,2019)     ഇത്രയും ഉന്മാദം നിറഞ്ഞ ഒരു ക്ളൈമാക്‌സ് ഈ അടുത്തു കണ്ടിട്ടില്ല.ഹോ! സിനിമ കണ്ട് കഴിഞ്ഞപ്പോൾ ആരോടെങ്കിലും ഇതു പറയണം എന്നാണ് തോന്നിയത്.മിസ്റ്ററി, സസ്പെൻസ് ഒന്നും പ്രതീക്ഷിച്ചു പോകണ്ട.മറ്റൊന്നാണ് ഉദ്ദേശിച്ചത്.    കൈദി ഭയങ്കര റിയലിസ്റ്റിക് ചിത്രം ഒന്നും അല്ല.കുറെ ആളുകളെ ഇടിച്ചിടുന്ന  അമാനുഷികതയുള്ള നായകൻ ആണ് ദില്ലി.അയാൾ വെട്ടേറ്റു കുത്തു കൊണ്ടു വീണാലും പിന്നെയും എഴുന്നേൽക്കുന്നുണ്ട്.എന്തൊരു ക്ളീഷേ ആണെന്ന് ഓരോ രംഗവും ഇങ്ങനെ എടുത്തു പറഞ്ഞാൽ തോന്നും. പക്ഷെ എന്തു കൊണ്ടാകുംContinue reading “1122.Kaithi (Tamil,2019)”

1115.Magamuni(Tamil,2019)

​​1115.Magamuni(Tamil,2019)     ഒരു ഡാർക്ക് മൂഡിൽ ആണ് സിനിമ തുടങ്ങുന്നത്.അജ്ഞാതരായ ആരോ മഗാദേവനെ കുത്തുന്നു.ഒരു ടാക്‌സി ഡ്രൈവർ ആണയാൾ.പ്രായത്തിനും അപ്പുറം ഉള്ള നര അയാളുടെ മുഖത്തുണ്ട്.കഷ്ടപ്പാട് ആണ് ജീവിതം മുഴുവൻ.അയാൾ കുത്തേറ്റ വിവരം ഭാര്യയോട് പോലും പറയുന്നില്ല.    മുനിരാജ് ബ്രഹ്മചാരി ആകാൻ ഉള്ള ശ്രമത്തിൽ ആണ്.അമ്മയോടൊപ്പം ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്നു.വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ജോലിയും അയാൾ ചെയ്യുന്നുണ്ട്.യോഗയിൽ ജീവിതത്തെ കണ്ടെത്താൻ ശ്രമിക്കുന്ന അയാളിൽ കൗതുകം ധനികയായ ഒരു ജേർണലിസം വിദ്യാർഥിനിക്ക് തോന്നുന്നു.Continue reading “1115.Magamuni(Tamil,2019)”

1108.Comali (Tamil,2019)

1108.Comali (Tamil,2019)    16 വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കോമ സ്റ്റേജിൽ ആയ രവി എന്ന യുവാവ് ബോധം വന്നു ജീവിതത്തിലേക്ക് ഉള്ള യാത്ര വീണ്ടും തുടങ്ങാൻ പോവുകയാണ്.പക്ഷെ എളുപ്പം അല്ലായിരുന്നു അവനു വഴികൾ.2000 ആകാൻ ഏതാനും മണിക്കൂറുകൾ ഉള്ളപ്പോൾ കോമയിൽ ആയ രവിയ്ക്കു 2016 അപരിചിതമാണ്.മൊബൈൽ ടച്ച് ഫോണ് യുഗത്തിലേക്ക് അവന്റെ ചിന്തകൾ എത്തുന്നില്ല.പക്ഷെ survive ചെയ്യുകയും വേണം.അതിനു എന്തു ചെയ്യും??   ജയം രവി ,രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഥയെല്ലാം മാറ്റിContinue reading “1108.Comali (Tamil,2019)”

1106.Thanneer Mathan Dinangal(Malayalam,2019)

1106.Thanneer Mathan Dinangal(Malayalam,2019)   ഇതാണോ ഇത്ര വലിയ കെട്ടിഘോഷിച്ച പടം?കുറെ meme ഒക്കെ ഇറങ്ങിയിരുന്നു സിനിമ വന്നപ്പോൾ.പക്ഷെ എല്ലാം ബോർ!തിയറ്റർ എക്സ്പീരിയൻസ് എന്തായാലും സിനിമ ആവശ്യപ്പെടുന്നില്ല.പിന്നെ അതാണ് പ്രശ്നം എന്നു പറയരുത്.കുറെ സംഭവങ്ങൾ ഒക്കെ കൂട്ടി വച്ച് സിനിമ എടുത്തിരിക്കുന്നു.സിനിമയിൽ അവസരം തേടി എത്രയോ പേർ നടക്കുന്നു.അവരെ ഒന്നും കണക്കിൽ എടുക്കാതെ ചുമ്മാ waste of resource!!ഇതൊക്കെ ആണോ സിനിമ!! പിന്നെന്താ….   സ്റ്റെഫിയെ ജെയ്സൻ ഫോണ് വിളിക്കുന്ന സംഭവം ഒക്കെ ഉണ്ടല്ലോ,സത്യം പറഞ്ഞാൽ ജീവിതത്തിൽContinue reading “1106.Thanneer Mathan Dinangal(Malayalam,2019)”

1104.Super Deluxe(Tamil,2019)

1104.Super Deluxe(Tamil,2019)         ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ സിനിമകളിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ആണ് Super Deluxe കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.Netflix ൽ സിനിമ കണ്ടു കഴിഞ്ഞിട്ടു കുറെ ആയെങ്കിലും എങ്ങനെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഒരു ത്രില്ലർ,മിസ്റ്ററി എന്നൊക്കെ പറഞ്ഞു പോകുന്നതിന്റെ ഇടയ്ക്കു വിജയ് സേതുപതിയുടെ കഥാപാത്രം കൂടി വരുമ്പോൾ അതിനു സമൂഹതിബറെ ചില വിഷയങ്ങളിൽ ഇപ്പോഴും ഉള്ള കാഴ്ചപ്പാടുകളിൽ മാറ്റംContinue reading “1104.Super Deluxe(Tamil,2019)”

1089.Thagaraaru(Tamil,2013)

1089.Thagaraaru(Tamil,2013)          Mystery,Thriller.    ഒറ്റ ചോദ്യത്തിന് ആണ് ഉത്തരം വേണ്ടത്.സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഉള്ള സൗഹൃദം.അതിൽ 4 കൂട്ടുകാർ.അനാഥരായ അവർക്ക് ഉള്ള അച്ഛനും,അമ്മയും,സഹോദരനും,സഹോദരിയും എല്ലാം പരസ്പ്പരം അവർ തന്നെയാണ്.പക്ഷെ അവരിൽ ഒരാൾ ഇന്നില്ല.കാരണങ്ങൾ പലതാകാം.കൊലയാളിയും പലരാകാം.പക്ഷെ ആരാണ്?ചോരക്കളി ആണ് മൊത്തം.ഒപ്പം ഒരു പ്രണയക്കഥയും.   മധുരയുടെ പശ്ചാത്തലത്തിൽ കള്ളന്മാരായ നാലു യുവാക്കളുടെ കഥ ആണ് ചിത്രം.കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഒന്നും നോക്കാതെ ടൂൾസ് എടുക്കുന്ന ടൈപ്പ് ആളുകൾ.അതിൽ ഒരാൾക്ക് ഒരു പെണ്ണിനോട്Continue reading “1089.Thagaraaru(Tamil,2013)”

1086.Game Over(Tamil,2019)

1086.Game Over(Tamil,2019)          Thriller,Mystery.      അജ്ഞാതനായ കൊലയാളി!!അയാൾ തന്റെ ഇരകളെ കൊലപ്പെടുത്തുന്ന രീതി ഭയാനകമാണ്.തലയറുത്തു പിന്നീട് ചാരം മാത്രം അവശേഷിപ്പിക്കുന്ന രീതിയിൽ മൃതദേഹം തീ കൊളുത്തുന്നു.ചെന്നൈ നഗരത്തിൽ ധാരാളം കൊലപാതകങ്ങൾ ഈ രീതിയിൽ നടക്കുന്നു.കൂടുതലും യുവതികളാണ് ഇരകൾ.കൊലപാതകങ്ങൾ സ്ഥിരം വാർത്ത ആകുമ്പോഴും ഒരു സ്ത്രീ എവിടെയോ നിന്നുള്ള ഓർമകളും ആയി ജീവിക്കുന്നു.അവർ ഒരു ഗെയിം ഡെവലപ്പർ ആണ്.സ്വപ്ന എന്നാണവളുടെ പേര്.അവളുടെ വീട്ടിലെ ജോലിക്കാരി ആയ കലമ്മയുടെ കൂടെ ആണ് താമസം.ഏറെContinue reading “1086.Game Over(Tamil,2019)”

1081.Jiivi(Tamil,2019)

  1081.Jiivi(Tamil,2019)          Suspense,Thriller     കൊലപാതകവും വയലൻസും ഇല്ലാതെ ഒരു ത്രില്ലർ.അതും സസ്പെന്സും ട്വിസ്റ്റും എല്ലാം ഉള്ളത്.തമിഴ് സിനിമയിലെ New Wave അവസാനിക്കുന്നില്ല എന്നു തന്നെ വേണം കരുതാൻ.’ജീവി’ അതു അടിവരയിടുന്നു.സാധാരണക്കാരുടെ കഥ.അതും വലിയ വിദ്യാഭ്യാസം ഇല്ലാത്ത,പണം ഇല്ലാത്ത നായകൻ.ആകെ അയാൾക്ക്‌ ഉള്ളത് “ലേശം കൗതുകം കൂടി പോയി” എന്നുള്ള മനോഭാവം ആണ്.അതിനുള്ള കാരണം പ്രധാനമായും അയാൽക്കുള്ള വായന ശീലം ആണ്.അതും കൗതുകകരമായ കാര്യങ്ങളിൽ ഉള്ള താൽപ്പര്യം.പക്ഷെ “Curiosity KillsContinue reading “1081.Jiivi(Tamil,2019)”

1058.100(Tamil,2019)

1058.100(Tamil,2019)     ഇന്ത്യൻ സിനിനയിലെ താര പ്രവേശത്തിന് പോലീസ്,ഗുണ്ടാ,ഡോൺ വേഷങ്ങൾക്കു അതിന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ളത് ചരിത്രം ആണ്.പ്രേക്ഷകരിൽ ഒരു നടൻ വലിയ ഒരു സംഭവം ആണെന്ന് തോന്നിപ്പിക്കാൻ തീർച്ചയായും ഇത്തരം വേഷങ്ങൾ സഹായിക്കും എന്നതും സത്യമാണ്.ഇന്ത്യൻ സിനിമയിലെ താരാധിപത്യത്തിൽ ഈ ഘടകങ്ങൾ തീർച്ചയായും കാണാൻ സാധിക്കും.ഇതേ വഴിയിൽ തന്നെ ആണ് അഥർവ ഇത്തരം ഒരു വേഷം ചെയ്തതെന്ന് തോന്നുന്നു.ഒരു പോലീസുകാരന്റെ വേഷം.കൂര്മ ബുദ്ധിയുള്ള,മസിൽ ഉള്ള,പോലീസ് സ്റ്റൈലിൽ മീശ വച്ച,ബുള്ളറ്റ് ഉള്ള പോലീസുകാരൻ.      ഒരുContinue reading “1058.100(Tamil,2019)”

1001.Merku Thodarchi Malai(Tamil,2018)

1001.Merku Thodarchi Malai(Tamil,2018)         Drama    സിനിമകള്‍ ഏറെ റിയലിസ്റ്റിക് ആയി മാറിയാല്‍ ,സിനിമയുടെ സ്വാഭാവിക സ്വഭാവം വിട്ടു ഡോക്യുമെന്ററി ആയി മാറാന്‍ പോലും അവസരം ഉള്ള കഥ.അതിനു വ്യക്തമായ ഒരു കാരണമുണ്ട്.ചില ജീവിതങ്ങള്‍ അങ്ങനെയാണ്.അവിടെയാണ് ഈ യാതാര്‍ത്ഥ്യം കൂടുതലായി വരുകയും ചെയ്യുന്നത്.”മെര്‍ക്കു തൊടര്ച്ചി മലൈ” അഥവാ ‘Western Ghats’ എന്ന ‘ലെനിന്‍ ഭാരതി’ സംവിധാനം ചെയ്ത ചിത്രം ആദ്യ സീനില്‍ തന്നെ പ്രേക്ഷകനെ മറ്റൊരു ലോകത്തിലേക്ക്‌ ആണ് കൊണ്ട് പോകുന്നത്.കേരളത്തില്‍ ഇടുക്കി-തമിഴ്നാട്‌Continue reading “1001.Merku Thodarchi Malai(Tamil,2018)”

987.Santosh Subramaniam(Tamil,2008)

987.Santosh Subramaniam(Tamil,2008)         പത്തു പന്ത്രണ്ടു വര്ഷം മുന്‍പുള്ള നൊസ്റ്റാള്‍ജിയ ആണ് “ബൊമ്മരില്ലു”,’സന്തോഷ്‌ സുബ്രമണിയം’ ഒക്കെ.നാഗര്‍കോവിലില്‍ പഠിക്കുന്ന സമയം തെലുങ്ക്‌ സിനിമ ഒക്കെ ചിരന്ജീവിയുടെയുടെയും നാഗര്‍ജുനയുടെയും  സിനിമകള്‍ കണ്ടുള്ള പരിചയം മാത്രമായിരുന്നു.ജെമിനി ടി വിയില്‍ ആണെന്ന് തോന്നുന്നു അന്ന് ചുമ്മാ ഇരിക്കുമ്പോള്‍ തെലുങ്ക് സിനിമ കാണുക ആയിരുന്നു ഞങ്ങളുടെ SMRVയിലെ റൂമിലെ ‘ടെറസ് ക്രിക്കറ്റ്’ കഴിഞ്ഞാല്‍ ഉള്ള പ്രധാന പരിപാടി.അങ്ങനെ ഇരിക്കെയാണ് ‘ആര്യ’ ഇറങ്ങുന്നതും.അതിന്റെ സി ഡി ആകസ്മികം ആയി കിട്ടുന്നതും.അത് വേറൊരുContinue reading “987.Santosh Subramaniam(Tamil,2008)”

983.Vada Chennai(Tamil,2018)

983.Vada Chennai(Tamil,2018)   ‘രക്തത്തിന്റെ മണമുള്ള,പകയുടെ ചൂടുള്ള വട ചെന്നൈ”              ഒരു മികച്ച സിനിമ എക്സ്പീരിയന്‍സ് എന്ന് ഒട്ടും മടിക്കാതെ തന്നെ വിളിക്കാം ‘വട ചെന്നൈ’ എന്ന വെട്രി മാരന്‍-ധനുഷ് ചിത്രത്തെ.വ്യത്യസ്ത കാലഘട്ടങ്ങള്‍,വ്യത്യസ്ത കഥാപാത്രങ്ങള്‍.അവര്‍ക്കെല്ലാം എന്നാല്‍ വിധി ഒരുക്കി വച്ചിരിക്കുന്നത് പരസ്പ്പരമുള്ള കണ്ടു മുട്ടലുകളില്‍ ഉരിത്തിരിയുന്ന കഥകളിലൂടെ ആണ്.ഒരു പക്ഷെ ഒറ്റ കഥാപാത്രമായി നോക്കുമ്പോള്‍ ഒന്നും അല്ലാതിരുന്നവര്‍ എന്നാല്‍ ഒന്നിച്ചു കൂടുമ്പോള്‍ സ്ക്രീനില്‍ തീപ്പൊരി ആണ്.ധാരാളം മികച്ച സ്ക്രീന്‍Continue reading “983.Vada Chennai(Tamil,2018)”

Design a site like this with WordPress.com
Get started