966.Pariyerum Perumal(Tamil,2018) “NB:സംവരണത്തിലൂടെ സാമൂഹിക നീതി നടപ്പാക്കേണ്ട ആവശ്യം അല്ലാതെ ജാതി ചിന്തകളിലൂടെ ജീവിക്കുന്ന ആളുകളെ മനുഷ്യരായി കണക്കാക്കാന്‍ ഈ കാലഘട്ടത്തില്‍ ശ്രമിക്കാതെ ഇരിക്കുക.ജാതികള്‍ ആണ് സംസ്ക്കാരം എന്ന രീതിയില്‍ നടത്തപ്പെടുന്ന ഓരോ നീക്കങ്ങളും വിദ്യാസമ്പന്നര്‍ ഉള്ള സമൂഹം എതിര്‍ക്കേണ്ടത് ആണ്.” ഇന്ത്യയുടെ പുറത്തു പ്രവാസികള്‍ നേരിടേണ്ടി വരുന്ന ഒരു ‘സാധാരണ’ ചോദ്യമാണ് “ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ ഉണ്ടോ?” എന്നത്.പ്രത്യേകിച്ചും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ ഓക്കെ ജീവിക്കുമ്പോള്‍.ഒരു നിമിഷം നമ്മള്‍Continue reading “966.Pariyerum Perumal(Tamil,2018)”
Tag Archives: TAMIL
965.Pudhupettai(Tamil,2006)
965.Pudhupettai(Tamil,2006) യുവന്‍ ശങ്കര്‍ രാജയുടെ “എങ്ക ഏരിയ ഉള്ള വരാതെ” പാട്ടും,ധനുഷ്,സെല്‍വ രാഘവന്‍..ഇതെല്ലാം വലിയ ഘടകങ്ങള്‍ ആയിരുന്നു അന്ന് റിലീസ് ദിവസം 21 തികഞ്ഞ ഒരു പ്രേക്ഷകന് തിയറ്ററില്‍ പോയി സിനിമ കാണാന്‍.മാര്‍ത്താണ്ഡം,ആനന്ദ് തിയറ്ററില്‍ ആയിരുന്നു റിലീസ് എന്നാണു ഓര്മ.ബര്‍ത്ത്ഡേ ആയതു കൊണ്ട് കൂട്ടുകാരന്‍ കണ്ണനെയും കൂട്ടി ആണ് സിനിമയ്ക്ക് പോയത്.പാട്ടുകള്‍ എല്ലാം ഇഷ്ടപ്പെട്ടു,യുവന്റെ വലിയ ഫാന്‍ എന്നതിനോടൊപ്പം,സെല്‍വ-ധനുഷ് കൂട്ടുക്കെട്ടിലെ സിനിമകളുടെ വലിയ ആരാധകനും ആയിരുന്നു ആ സമയം.സ്ഥിരം ക്ലീഷേ സിനിമകളില്‍Continue reading “965.Pudhupettai(Tamil,2006)”
961.Kolamavu kokila(Tamil,2018)
961.Kolamavu kokila(Tamil,2018) Comedy,Thriller നയന്‍താര എന്ന ‘ലേഡി സൂപ്പര്‍ സ്റ്റാര്‍” ന്‍റെ ജനപ്രീതി മാക്സിമം ഉപയോഗിച്ച് എടുത്ത ചിത്രമാണ് ‘കോലമാവ് കോകില’.കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ ത്രില്ലറില്‍.നയന്‍താര എന്ന വലിയ പേരിന്റെ ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ കുറവാണ്.യോഗി ബാബു പോലും നയന്‍സിന്‍റെ നായകനായി എന്ന് പറയുന്നിടത്ത് ആണ് സാധാരണ പുരുഷ കേന്ദ്രീകൃതം ആയ സിനിമയില്‍ അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു ഈ കാര്യത്തില്‍. അമ്മയുടെ അസുഖത്തിനുള്ള ചികിത്സയ്ക്ക് കാശ് ഉണ്ടാക്കാനായി ഇറങ്ങിയContinue reading “961.Kolamavu kokila(Tamil,2018)”
960.Annanukku Jai(Tamil,2018)
960.Annanukku Jai(Tamil,2018) Comedy,Thriller ധനുഷ് നിര്‍മാതാവായി അട്ടക്കത്തി ദിനേശിനെ വച്ച് 2014 ല്‍ ചെയ്യാന്‍ ഇരുന്ന ചിത്രം പിന്നീട് മുടങ്ങി പോവുകയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്,വെട്രിമാരന്‍ കോട്ടൂകെട്ടില് റിലീസ് ആയ ചിത്രമാണ് ‘അണ്ണനുക്ക് ജയ്’.1989 ല്‍ റിലീസ് ആയ അര്‍ജുന്‍ ചിത്രവുമായി പേരില്‍ ഉള്ള സാദൃശ്യം നിലനിര്‍ത്തി രാഷ്ട്രീയം പ്രമേയം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നേതാക്കന്മാരുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന അണികള്‍ക്ക് എന്ത് സംഭവിക്കുന്നു?അവര്‍ എന്നും രാഷ്ട്രീയ അടിമContinue reading “960.Annanukku Jai(Tamil,2018)”
956.Raja Ranguski(Tamil,2018)
956.Raja Ranguski(Tamil,2018) Mystery,Thriller. ഒരു മധ്യവയസ്ക്കയുടെ കൊലപാതകം പോലീസ് അന്വേഷിച്ചു തുടങ്ങുന്നു.എന്നാല്‍ അതുമായി നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരാളുണ്ട്.അയാള്‍ ഒരു പോലീസ് കോണ്‍സ്റ്റബിള് ആണ്.എന്നാല്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച ധാരാളം കാര്യങ്ങള്‍ ഉണ്ട്.ഒരു അജ്ഞാത ഫോണ്‍ കോള്‍.ഒരു തമാശയ്ക്ക് തുടങ്ങിയ ഫോണ്‍ കോള്‍ അയാളുടെ ജീവിതത്തെ മുഴുവന്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ചിത്രം കാണുക. തമിഴ് സാഹിത്യലോകത്തിലെContinue reading “956.Raja Ranguski(Tamil,2018)”
955.Vanjagar Ulagam(Tamil,2018)
955.Vanjagar Ulagam(Tamil,2018) Mystery,Crime,Thriller മദ്യപിച്ചു ലക്ക് കെട്ടുറങ്ങിയ ശ്യാമിനെ അന്വേഷിച്ചു രാവിലെ പോലീസ് എത്തുമ്പോള്‍ ആണ് അവന്‍ ആ വാര്‍ത്ത അറിയുന്നത്.വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന സ്ത്രീയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നു.പൊലീസിന്‍റെ മുന്നിലെ പ്രതി ശ്യാം ആണ്.എന്നാല്‍ തലേ ദിവസം മദ്യപിച്ചു കിടന്നുറങ്ങിയ അവനു അന്ന് രാത്രി നടന്ന സംഭവങ്ങളൊന്നും ഓര്‍മയും ഇല്ല. ‘വഞ്ചകര്‍ ഉലകം’ എന്ന തമിള്‍ ചിത്രത്തിന്റെ ആരംഭം ഇതിലാണ്.എന്നാല്‍ ഈ ഒരു സംഭവത്തില്‍ നിന്നും ചിത്രം വളരെയേറെContinue reading “955.Vanjagar Ulagam(Tamil,2018)”
939.VISHWAROOPAM 2(TAMIL,2018)
939.VISHWAROOPAM 2(TAMIL,2018) Action വിശ്വരൂപം ആദ്യ ഭാഗം ഏറ്റവും അധികം ശ്രദ്ധേയമായത് അതുയര്‍ത്തിയ വിവാദങ്ങള്‍ കാരണമായിരുന്നു.ആവിഷ്ക്കാര സ്വാതന്ത്ര്യവും മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളും എന്ന നിലയില്‍ ഉള്ള ഒരു സംഘര്‍ഷം ആണ് അന്ന് ഉണ്ടായിരുന്നത്.ഒരു പ്രേക്ഷകന എന്ന നിലയില്‍ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ കണ്ടത് കൊണ്ട് ആയിരിക്കണം ആദ്യ ഭാഗം നന്നായി ഇഷ്ടപ്പെട്ടൂ.ആദ്യ ഭാഗത്തിലെ പ്രാര്‍ഥിക്കാന്‍ സമയം വേണം എന്ന് പറഞ്ഞു കരയുന്ന പാവത്താനായ കഥാപാത്രം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍Continue reading “939.VISHWAROOPAM 2(TAMIL,2018)”
925.Junga(Tamil,2018)
925.Junga(Tamil,2018) ‘ജുങ്ക’ – ഈ സിനിമയുടെ മോശം വശങ്ങളിലേക്ക് ആദ്യം പോകാം.ഈ പോസ്റ്ററിൽ ഉള്ളത് ആണ് ഏറ്റവും മോശം ആയ കാര്യം.സംശയിക്കേണ്ട.വിജയ് സേതുപതി തന്നെ.നല്ല ഒരു കഥ ഉണ്ടെങ്കിൽ അതിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന തമിഴ് നടൻ എന്നു ഉറപ്പായും പറയാവുന്ന വിജയുടെ ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതിലെ ‘ഡോൺ ജുങ്ക’.ഗെറ്റപ്പ് ചേഞ്ച് എന്നു പറഞ്ഞു തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും ആകെ ബോർ ആയി തോന്നി അതു.തമിഴിലെ ഏതു നടനും ചെയ്യാവുന്ന ഒരു കഥാപാത്രം,സ്വന്തം പ്രൊഡക്ഷൻContinue reading “925.Junga(Tamil,2018)”
920.KADAIKKUTTI SINGHAM(TAMIL,2018)
920.Kadaikkutti Singham തമിഴ് പടം 2 ഇറങ്ങിയ സമയത്തു തന്നെ അതിന്റെ നേരെ എതിർ സ്വഭാവം ഉള്ള ഒരു ചിത്രവും ഇറങ്ങി.സിനിമകളിലെ ക്ളീഷേകൾ പൊളിച്ചെടുക്കിയ തമിഴ് പടവും ,പുണ്യ പുരാതന സിനിമാക്കാലം മുതൽ ഉള്ള ക്ളീഷേ കഥയുമായി “കടയ്കുട്ടി സിംഗവും”.”സിംഗം” എന്ന പേരു കുടുംബ സ്വത്തായി പ്രഖ്യാപിക്കാൻ ഇറങ്ങിയിരിക്കുന്ന സൂര്യ-കാർത്തി സഹോദരന്മാരുടെ ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ മികച്ച വിജയം ആണ് നേടിയത്. മനുഷ്യൻ ആദ്യമായി എഴുതിയ കഥകളിൽ ഒന്നാകും ഈ ചിത്രത്തിന്റെ.പുത്രൻ വേണം എന്നContinue reading “920.KADAIKKUTTI SINGHAM(TAMIL,2018)”
914.ASURAVADHAM(TAMIL,2018)
914.Asuravadham(Tamil,2018) Mystery,Action “അസുരവധം”-മികച്ച പ്രതികാരം. കൊറിയൻ സിനിമകളിൽ കണ്ടു വരുന്ന ഒരു രീതി പിന്തുടർന്ന ചിത്രം ആയാണ് ‘അസുരവധം’ തുടക്കം മുതൽ തന്ന അനുഭവം.പ്രതികാര രീതികൾ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ക്രൂരം ആയ രീതി ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ശാരീരികമായി ഏൽപ്പിക്കുന്ന വേദനകൾക്കും അപ്പുറം ഉള്ള ഒരു വേദന ഉണ്ട്.ചിത്രം പറയാൻ ശ്രമിക്കുന്നത് ആ പ്രമേയം ആണ്. തുടക്കത്തിൽ ഉള്ള ഫോണ് വിളി.അതു എന്തു മാത്രം irritating ആയിരുന്നു എന്ന് ആലോചിച്ചു നോക്കി.പിന്നെContinue reading “914.ASURAVADHAM(TAMIL,2018)”
906.GULEBAGHAVALI(TAMIL,2018)
906.Gulebaghavali(Tamil,2018) Rakesh Manoharan:ഗുലേബഗവാലി പ്രത്യേകിച്ചു ഒരു കഥ ഒന്നും ഇല്ലാത്ത സിനിമ.പേരിനു ഒരു നായകനും നായികയും.പ്രഭുദേവയും ഹൻസികയും.എന്നാൽ സിനിമയുടെ എല്ലാമെല്ലാം ആകുന്നതു രേവതി ആണ്.മാസ് ഇൻട്രോ മുതൽ സിനിമയുടെ അവസാനം വരെ വളരെ എനർജെറ്റിക് ആയ രേവതിയെ കാണാം. ഒരു ചെറിയ മോഷണ കഥ.കുറെ അധികം വില്ലന്മാർ.അതിൽ പകുതി മുക്കാൽ ആളുകളും മണ്ടന്മാർ.പലപ്പോഴും സിനിമ പ്രഭുദേവ നായകൻ ആയിരുന്ന സമയത്തെ സിനിമകളുടെ അതേ രീതി പിന്തുടരുന്നതായി തോന്നി.സ്ലിം ആയി വന്ന ഹൻസിക എന്നത്തേയും പോലെ അലങ്കാരംContinue reading “906.GULEBAGHAVALI(TAMIL,2018)”
905.ULKUTHU(TAMIL,2017)
905.Ulkuthu(Tamil,2017)ഉൾകുത്തു കാർത്തിക് രാജു സംവിധാനം ചെയ്ത ഉൾകുത്തു കാണാൻ ഒരേ ഒരു കാരണം ‘അട്ടകത്തി’ ദിനേശ് ആണ്.പണ്ട് അട്ടകത്തി കണ്ടതോടെ പുള്ളിയുടെ സിനിമ എല്ലാം കാണാൻ ശ്രമിക്കുമായിരുന്നു.ഇതു വരെ കാണാത്തത് ഏറ്റവും നല്ല അഭിപ്രായം ലഭിച്ച ‘കുക്കു’ ആണ്. 😢😢😢😢 ഇനി ഉൾകുത്തിലേക്ക്..കഥയെ കുറിച്ചു ഒന്നും അറിയാതെ കണ്ടു തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോ സ്ഥലം നല്ല പരിചയം.4 വർഷം പഠിച്ച നാഗര്കോവിലും ചുറ്റുവട്ടവും.കോളേജിന്റെ അടുത്തുള്ള ‘മുട്ടം’ ആണ് കഥ നടക്കുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത്. കഥ എന്നു പറഞ്ഞാൽContinue reading “905.ULKUTHU(TAMIL,2017)”