904.Velaikkaran(Tamil,2017)ഇന്ത്യൻ സിനിമയിലെ രാഷ്ട്രീയത്തിന് അതിഭാവുകത്വം ഏറെ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അതേ.സിനിമയ്ക്കും ഒരു രാഷ്ട്രീയം ഉണ്ട്.അതു ആളുകളിൽ എത്തുമ്പോൾ വ്യാപകമായി സ്വീകരിക്കപ്പെടണം.ഏറ്റവും എളുപ്പ വഴി.ആളുകളിൽ സമത്വം വിഭാവനം ചെയ്യുന്ന കമ്യൂണിസം ആണ്.സിനിമകൾ ഏറെയും ആ ഒരു പാറ്റേർനിൽ ആണ് രാഷ്ട്രീയം പറയുന്നതും. നായകന്മാർക്കു വലിയ സ്ക്കോപ് ഉണ്ട് അത്തരം സിനിമകൾക്കു.കുത്തക മുതലാളിമാർക്ക് എതിരെ ആഞ്ഞടിച്ച വേലക്കാരൻ അത്തരത്തിൽ ഒന്നായിരുന്നു.ശിവ കാർത്തികേയന് ഹീറോയിക് പരിവേഷത്തിനു മാറ്റ് കൂട്ടുന്ന എല്ലാം ഉണ്ടായിരുന്നു സിനിമയിൽ.എന്നാൽ തുല്യ പ്രാധാന്യത്തിൽ വന്ന വില്ലൻ ഇടയ്ക്കൊക്കെContinue reading “904.VELAIKKARAN(TAMIL,2017)”
Tag Archives: TAMIL
902.SKETCH(TAMIL,2018)
902.Sketch(Tamil,2018)Rakesh Manoharan:ഒരു ആക്ഷൻ ചിത്രം എങ്ങനെ എടുക്കരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് “സ്കെച്ച്”.കഥയിൽ പുതുമ ഒന്നും ഇല്ല എന്നത് ഒരു വലിയ കുറവായി കാണണ്ട.അവസാന ട്വിസ്റ്റ് മുൻപ് സിനിമകളിൽ കണ്ടതാണെങ്കിലും,അൽപ്പം കൂടി ആ ഭാഗത്തിന് ഒക്കെ പ്രാധാന്യം കൊടുക്കാമായിരുന്നു എന്നു തോന്നി. ഒരു ഗുണ്ടയുടെ പ്രണയം.അതിനു ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പാട്ടിന്റെ ആവശ്യം ഉണ്ടായിരുന്നോ??തിയറ്ററിൽ സിനിമ കണ്ടവരുടെ വിരലുകൾ മൊബൈലിലേക്ക് പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.സ്കെച്ചിന്റെ പഞ്ച ഡയലോഗ് ചിലപ്പോഴൊക്കെ സ്വയം കളിയാക്കുന്ന പോലെ തോന്നിയെങ്കിലുംContinue reading “902.SKETCH(TAMIL,2018)”
887.IRAVUKKu AYIRAM KANKAL(TAMIL,
887.Iravukku Ayiram Kankal(Tamil,2018) Mystery,Crime “ഇരവുക്കു ആയിരം കൺകൾ”-ട്വിസ്റ്റുകളുടെ പ്രളയം!! തമിഴ് എഴുത്തുകാരിൽ അപസർപ്പക കഥകൾ എഴുതുന്നവരുടെ സ്ഥിരം വായനക്കാർ ധാരാളം ഉണ്ടാകും.പലപ്പോഴും ആ കഥകൾ ഒക്കെ തന്നെ സിനിമ ആക്കാൻ കഴിയാതെ പോയ ചെറു നോവലുകൾ ആയി ഒതുങ്ങും.ഒരു പരിധി വരെ വായനക്കാർക്ക് എങ്കിലും. പണ്ട് “വികടൻ” പോലെ ഉള്ള പല മാസികകളിലും ഇത്തരം കഥകൾ വായിച്ചത് ഓർമ വരുന്നു.ഒരു തമിഴ് മസാല ചിത്രം പോലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ശൈലിയിൽ ഉള്ള കഥാപാത്രങ്ങളുടെContinue reading “887.IRAVUKKu AYIRAM KANKAL(TAMIL,”
869.SAVARAKATHI(TAMIL,2018)
“സവരക്കത്തി”- ‘മനുഷ്യ സ്വഭാവത്തിന്റെ പഠനം’ ,ബ്ളാക് ഹ്യൂമറിലൂടെ!! ക്രോധം ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരൻ ആക്കാം??മങ്കേശ്വരൻ എന്ന ഗുണ്ടാ തലവൻ പരോളിന് ശേഷം ജയിലിലേക്ക് തിരിച്ചു പോകുന്ന ദിവസം.സ്വതവേ എന്തിനേയും ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം തിരിച്ചു പോകുന്ന വഴി പിച്ചൈ മൂർത്തി എന്ന ബാർബറുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.എന്നാൽ താൻ തിരിച്ചു പോകുന്നതിനു മുൻപേ പിച്ചൈയെ കൊല്ലും എന്നു മങ്കേശ്വരൻ ശപഥം ചെയ്യുന്നു. പിച്ചൈ മൂർത്തി അൽപ്പം പിരി ഇളകിയ ആൾ ആണോ എന്ന്Continue reading “869.SAVARAKATHI(TAMIL,2018)”
868.PEECHANKAI(TAMIL,2017)
“പിച്ചാങ്കൈ- ബ്ളാക് ഹ്യൂമറിലൂടെ ഒരു അപൂർവ രോഗിയുടെ കഥ”!! തമിഴ് സിനിമ നവീന ആശയങ്ങളുമായി കുതിക്കുക ആണ്.പ്രമേയത്തിലെ വ്യത്യസ്തതകൾ എല്ലാ വിധ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ വളരെ simple ആയ വിധത്തിൽ അവതരിപ്പിക്കുന്നു.സങ്കീർണമായ ഒരു രോഗം, Alien Hand Syndrome എന്ന പേരിൽ അറിയപ്പെടുന്ന ഒന്നു ഒരു സാധാരണ കഥയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ അശോക്. പുതുമുഖങ്ങളായ RS കാർത്തിക്,അഞ്ജലി റാവു എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.MS ഭാസ്ക്കറിനെ കൂടാതെ ഉള്ള പ്രധാനContinue reading “868.PEECHANKAI(TAMIL,2017)”
832.KURANGU BOMMAI(TAMIL,2017)
Kurangu Bommai:The story on how the bag with monkey face became important in the life of some people!! It all started when Sundaram(Bharathiraja),an old-aged loyal man of Ekambaram,a local Don carried something of value form Thanjavur to Chennai.’Kurangu Bommai’ is a non-linear representation of all the incidents that happened before his travel to Chennai andContinue reading “832.KURANGU BOMMAI(TAMIL,2017)”
831.MAAYAVAN(TAMIL,2017)
The murders happening in the city which had similar gestures, perplexed the Police authorities.Inspector Kumaran (Sundeep Kishan) who himself witnessed one of the ‘near-live-murder’ had trauma after that ,which got mixed with an accident occurred in his young age.The people who were murdered , Dr.Pramodh;a Scientist,his gym trainer,an actress,her makeup man and the restContinue reading “831.MAAYAVAN(TAMIL,2017)”
827.ARUVI(TAMIL,2017)
Aruvi(Tamil,2017) Drama ✪✪✪✪½ Director: Arun Prabhu PurushothamanWriter: Arun Prabhu PurushothamanStars: Aditi Balan, Lakshmi Gopalaswamy, Shwetha Shekar Awe-inspiring reviews from a majority of the viewers made me to watch the movie with high hopes.But,initially the movie was a bit confused.At times,felt it like a coming of age movie of a girl from a village whoContinue reading “827.ARUVI(TAMIL,2017)”
808.THEERAN ADHIGARAM ONDRU(TAMIL,2017)
808.THEERAN ADHIGARAM ONDRU(TAMIL,2017) Crime|Thriller| Dir:H.VinothCharacters Played by Karthi,Rakul MH Views rating: 3.5/5 സാധാരണക്കാരുടെ ജീവിതത്തില്‍ പേടി സ്വപ്നമായി മാറിയ കൊള്ളക്കാരുടെ സംഘം പിന്നീട് രാഷ്ട്രീയക്കാരെയും കൊല്ലപ്പെടുത്തി തുടങ്ങിയപ്പോള്‍ സമ്മര്‍ദത്തില്‍ ആയ പോലീസ്,അത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉള്ള നിര്‍ദേശം ലഭിച്ചപ്പോള്‍ നടത്തുന്ന അന്വേഷണം ആണ് “തീരന്‍-അധികാരം ഒന്ട്രു” എന്ന കാര്‍ത്തി ചിത്രം.”ബാവരിയ ഓപ്പറേഷന്‍” എന്ന വളരെ ബുദ്ധിമുട്ടേറിയ പോലീസ് ദൌത്യത്തിന്റെ സിനിമാവിഷ്ക്കാരം ആണ് ചിത്രം.ഏ ഐ ഡി എം കെContinue reading “808.THEERAN ADHIGARAM ONDRU(TAMIL,2017)”
731.JOKER(TAMIL,2016)
731.JOKER(TAMIL,2016),Dir:-Raju Murugan,*ing:- Guru Somasundaram,Ramya pandian. കക്കൂസിന്റെ രാഷ്ട്രീയം പ്രസക്തം ആയ രാജ്യത്തിന് ചേരുന്ന തരത്തില്‍ അണിയിച്ചു ഒരുക്കിയ മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍/ഡ്രാമ വിഭാഗത്തില്‍ ഉള്ള ചിത്രം ആണ് ജോക്കര്‍.ജനാധിപത്യം നല്‍കുന്ന സംരക്ഷണം സമൂഹത്തിലെ ഒരു വിഭാഗം ആളുകളിലേക്ക് മാത്രം എത്തുകയും അതിനു അപ്പുറം ഉള്ളവര്‍ മനുഷ്യര്‍ ആയി പോലും കണക്കാക്കാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഭീകരം ആയ കാഴ്ചയും ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.മന്നര്‍ മന്നന്‍ അയാളുടെ ജീവിതത്തില്‍ അനുഭവിച്ചതില്‍ നിന്നും ഉണ്ടായ പ്രതിഷേധം ആണ്Continue reading “731.JOKER(TAMIL,2016)”
705.KARMA(TAMIL,2016)
705.KARMA(TAMIL,2016),|Crime|Mystery|,Dir:-Arvind Ramalingam,*ing:-********** അഭിനയിച്ചവരുടെ പേര് പറഞ്ഞാല്‍ ഒരു പക്ഷേ ഈ ചിത്രത്തിന്റെ മിസ്റ്ററി എന്ന genre ഒഴിവാക്കേണ്ടി വരും.കൌതുകം തോന്നുന്നുണ്ടാകാം അല്ലെ?അതാണ് അരവിന്ദ് എന്ന സംവിധായകന്‍റെ ഒരു മണിക്കൂറില്‍ അല്‍പ്പം കൂടി കൂടുതല്‍ ഉള്ള ഈ ചിത്രത്തിന്റെ അനേകം പ്രത്യേകതകളില്‍ ഒന്ന്.Perfect Murder അഥവാ പഴുതുകള്‍ ഇല്ലാത്ത കൊലപാതകം ഇതൊരു കൊലയാളിയുടെ സ്വപ്നം ആയിരിക്കണം.പ്രത്യേകിച്ചും മറ്റെല്ലാ മേഖലകളിലും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നത് പോലെ തന്നെ മറ്റൊരാളുടെ ജീവന്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഉന്മാദ അവസ്ഥ ആസ്വദിക്കുന്നContinue reading “705.KARMA(TAMIL,2016)”
675.ORU NAAL KOOTHU (TAMIL,2016)
675.ORU NAAL KOOTHU (TAMIL,2016),|Romance|Thriller|,Dir:-Nelson Venkatesan,*ing:-Attakathi Dinesh,Miya,Nivetha. സമീപ കാലത്ത് ഇറങ്ങിയ ഇരൈവി എന്ന ചിത്രം അവതരിപ്പിച്ചിരുന്ന പ്രമേയം ഒരു ഭാഗത്ത് സ്ത്രീപക്ഷം പിടിക്കുന്ന ചിത്രം ആയിരുന്നെങ്കിലും ശ്രദ്ധേയമായിരുന്നു അതിന്റെ നേരെ കാണിക്കുന്ന കഥാസാരം.സൗഹൃദം,ബന്ധങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കിയ ആ ചിത്രത്തിനോട് പ്രമേയപരമായി സാമ്യം പുലര്‍ത്തുന്ന മറ്റൊരു ചിത്രം ആണ് ഒരു നാള്‍ കൂത്ത്.എന്നാല്‍ കഥാസാരം പ്രണയകഥ ആയി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ശരിക്കും സാദൃശ്യം തോന്നുന്ന കഥാപാത്രങ്ങള്‍ ഈ രണ്ടു ചിത്രങ്ങളിലും ഉണ്ട്.പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങള്‍.Continue reading “675.ORU NAAL KOOTHU (TAMIL,2016)”