672.URIYADI(TAMIL,2016)

672.URIYADI(TAMIL,2016),|Crime|Thriller|,Dir:-Vijay Kumar,*ing:- Vijay Kumar,Mime Gopi,Chandru Kumar,Citizen Sivakumar.    തമിഴ്  സിനിമയില്‍  പുതുമകള്‍  അവസാനിക്കുന്നില്ല.പരീക്ഷണം  എന്ന്  പറയാമായിരുന്നു  ഈ  പുതുമകളെ  ഒക്കെ.എന്നാല്‍ പരീക്ഷണ  ചിത്രങ്ങള്‍  എന്നതിലുപരി  ഈ  ചിത്രങ്ങള്‍ മികവു  പുലര്‍ത്തി.പുതുമുഖങ്ങള്‍  അഭിനയിക്കുന്ന  ചിത്രം.തുടക്കം  ഒക്കെ  കാണുമ്പോള്‍  ഒരു  തട്ടി  കൂട്ടിയ  ചിത്രം  ആകുമെന്ന്  കരുതി.എന്നാല്‍ തമിഴ്നാടിന്റെ   രാഷ്ട്രീയം  ചിത്രം  ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു  ഈ  ചിത്രത്തില്‍.ജാതി  സംഘടനകള്‍ ദേശിയ പാര്‍ട്ടികളെ പോലും  നിഷ്പ്രഭം  ആക്കി  തമിഴന്‍റെ  ദേശീയതയില്‍  ആണ് രാഷ്ട്രീയം  പോലും  എഴുതുന്നത്‌.ഈ  ഒരുContinue reading “672.URIYADI(TAMIL,2016)”

670.IRAIVI(TAMIL,2016)

670.IRAIVI(TAMIL,2016),|Crime|Drama|,Dir:-Karthik Subbaraj,*ing:-Vijay Sethupathi,S J Surya,Bobby Simha,Anjali.   ” ഇരൈവി”- ശരിക്കും  കാര്‍ത്തിക്  സുബ്ബരാജ്  എന്ന  സംവിധായകനെ  സമ്മതിക്കണം.ഇങ്ങനെ  ഒരു  തീം.സിനിമയുടെ ആദ്യ  പകുതിയോടു  അടുക്കുമ്പോള്‍  മുതല്‍  ചിത്രം  പോകുന്ന  വഴി  ശരിക്കും  ഞെട്ടിക്കുന്നതാണ്.പ്രത്യേകിച്ചും  തമിഴ്  സിനിമ  എന്നല്ല   ഇന്ത്യന്‍  സിനിമകളില്‍  പോലും  വിരളമായി  വരുന്ന  കഥാപാത്രങ്ങളുടെ  മുന്നോട്ടുള്ള  പ്രയാണം.എസ  ജെ  സൂര്യ  എന്ന സംവിധായകന്‍  നായകന്‍  ആയപ്പോള്‍  അദ്ദേഹം  അവതരിപ്പിച്ച  നായക  കഥാപാത്രങ്ങള്‍ക്ക്  ഒക്കെ  ഒരു  എസ്  ജെ  സൂര്യ  ടച്ച്‌  കൊടുക്കാന്‍Continue reading “670.IRAIVI(TAMIL,2016)”

637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.    തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.      മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെContinue reading “637.VIL AMBU(TAMIL,2016)”

613.JIL JUNG JUK(TAMIL,2016)

613.JIL JUNG JUK(TAMIL,2016),|Comedy|,Dir:-Deeraj Vaidy,*ing:-Siddharth, Sananth, Avinash Raghudevan .      “ജില് ജംഗ് ജുക്”-തമിഴിലെ  ഡബിള്‍ ബാരല്‍   ആദ്യ  വരി  കണ്ടു  സംശയിക്കണ്ട.ഈ  സിനിമ  ഡബിള്‍  ബരലിന്റെ  കോപ്പി  ഒന്നും  അല്ല.പകരം  ഡബിള്‍  ബാരല്‍  കണ്ട  പോലെ തന്നെ  ഒരു  അനുഭവം  ആയിരുന്നു  ഈ ചിത്രവും.ഇന്ത്യന്‍  സിനിമയില്‍  വ്യാപകമായി  കണ്ടു  വരുന്ന സിനിമ അഭിരുചികളുടെ  മാറ്റം ഓരോ  ഭാഷയിലും  വ്യത്യസ്തമായ  ചിത്രങ്ങള്‍  ഒരുക്കാന്‍  സംവിധായകര്‍ക്ക്  ധൈര്യം  നല്‍കുന്നുണ്ട്  എന്നത്  സത്യം  ആണ്.പഴയ  കാലത്ത്Continue reading “613.JIL JUNG JUK(TAMIL,2016)”

610.VISARANAI(TAMIL,2016)

610.VISARANAI(TAMIL,2016),|Drama|Crime|,Dir:- Vetrimaaran,*ing:-Attakathi Dinesh,Samudrakkani.     “നിയമത്തിന്റെ  ഇരുട്ടറയില്‍  വിസാരണ”    ഇന്ത്യന്‍  നിയമ സംഹിത എഴുതി വച്ചവര്‍  വിഭാവനം  ചെയ്ത നിയമങ്ങള്‍,അതിന്‍റെ വിശുദ്ധിയോടെ  കാത്തു  സൂക്ഷിക്കേണ്ട  നിയമപാലകര്‍ അതിനു  എതിരായി  പ്രവര്‍ത്തിക്കുന്ന  കഥകള്‍ പ്രമേയം  ആയി  വരുന്ന  സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.വ്യക്തമായ  നിയമ ലംഘനം  നടത്തുന്ന  അധികാരികളുടെ  കഥകള്‍ കൊമേര്‍ഷ്യല്‍  സിനിമകളില്‍   കൂടുതലായി  വന്നിട്ടുമുണ്ട്  .എന്നാല്‍  വെട്രിമാരന്‍  സംവിധാനം  ചെയ്ത  വിസാരണ   എന്ന  ചിത്രം  ശരിക്കും   ഞെട്ടിച്ചു.ഈ  പ്രമേയത്തില്‍  വന്ന  ചിത്രങ്ങളില്‍Continue reading “610.VISARANAI(TAMIL,2016)”

608.IRUDHI SUTRU(TAMIL,2016)

608.IRUDHI SUTRU(TAMIL,2016),|Sports|Drama|,Dir:-Sudha Kongara,*ing:-Madhavan,Ritika Singh.    വളരെയധികം ദുഷിച്ച  പ്രവണതകള്‍  നടക്കുന്ന  സ്ഥലം  ആണ്  ഇന്ത്യന്‍  കായിക  രംഗം.രാഷ്ട്രീയക്കാരും  അവരുടെ സില്‍ബന്തികളും  അരങ്ങു  വാഴുന്ന കായിക  രംഗം  നല്ലൊരു  ബിസിനസ്  മേഖല  കൂടി  ആണ്  പലര്‍ക്കും.ഒപ്പം കഴിവില്ലാത്ത  പലരുടെയും  ഈഗോ തോത്  അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യും  പലപ്പോഴും.പല  കായിക ഇനങ്ങളുടെയും തലപ്പത്ത്  ഇരിക്കുന്നത് കായിക വിനോദവും ആയി  ഒരു  ബന്ധവും  ഇല്ലാത്ത വെള്ളാനകള്‍ ആണ്.സ്വന്തം  കുടുംബ  സ്വത്തു  പോലെ അവരുടെ  സ്ഥാനങ്ങളെ  ദുരുപയോഗം   ചെയ്യുമ്പോള്‍  നഷ്ടംContinue reading “608.IRUDHI SUTRU(TAMIL,2016)”

573.3 (TAMIL,2012)

573.3 (TAMIL,2012),|Drama|Romance|,Dir:-Aishwarya R. Dhanush,*ing:-Dhanush,Sruthi Hassan.   2012 ലെ യൂടൂബ് തരംഗം ആയിരുന്നു “Why This Kolaveri Di”എന്ന ഗാനം.  അനിരുധ് -ധനുഷ് കൂട്ടുക്കെട്ടില്‍ വന്ന ആ പാട്ട് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനിരുധിനു തമിഴ് സംഗീത ലോകത്തില്‍ ഒരു സ്ഥാനം നേടി കൊടുത്തൂ.”കൊലവറി” ഗാനം സോണിയുടെ മികച്ച മാര്‍ക്കറ്റിംഗ് കൂടി ആയപ്പോള്‍ ശരിക്കും വൈറല്‍ ആയി മാറി.ചിത്രം റിലീസ് ആയപ്പോള്‍ സമ്മിശ്രം  ആയ പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഓണായിContinue reading “573.3 (TAMIL,2012)”

525.NAANUM ROWDY DHAAN(TAMIL,2015)

525.NAANUM ROWDY DHAAN(TAMIL,2015),Dir:-Vignesh Shivan,*ing:-Vijay Sethupathi,Parthiban,Nayanthara.   “പുതുപ്പേട്ടൈ” യില്‍ ധനുഷ് നായകന്‍ ആയി അഭിനയിക്കുമ്പോള്‍ ഗുണ്ടകളില്‍ ഒരാളായി നിന്ന വിജയ്‌ സേതുപതി എന്ന നടനെ ആരും ശ്രദ്ധിച്ചു കാണില്ല.എന്നാല്‍ “നാനും റൌഡി താന്‍” എന്ന ചിത്രം ആകുമ്പോള്‍ അതേ ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ നായകന്‍ ആയി വിജയ്‌ അഭിനയിക്കുന്നു.ഒരു പക്ഷെ സിനിമ കഥ പോലെ തന്നെ ഒരു സംഭവം ആകും അത്.പറഞ്ഞു വന്നത് വിജയ്‌ സേതുപതി എന്ന നടന്‍റെ വളര്‍ച്ചയെ കുറിച്ചാണ്.പിസ എന്ന ചിത്രത്തിലൂടെ ലഭിച്ചContinue reading “525.NAANUM ROWDY DHAAN(TAMIL,2015)”

515.KIRUMI(TAMIL,2015)

515.KIRUMI(TAMIL,2015),Dir:-Anucharan,*ing:-Kathir,Charlie.   നവാഗത സംവിധായകന്‍ ആയ അനുചരണ്‍ ,ദേശിയ അവാര്‍ഡ് നേടിയ കാക്ക മുട്ടയുടെ സംവിധായകന്‍ ആയ മണികണ്ഠനും ആയി ഒരുമിച്ചു കഥ എഴുതിയ ചിത്രം ആണ് കിറുമി.കിറുമി എന്നാല്‍ നമ്മുടെ നാട്ടിലെ കൃമി എന്ന് തന്നെ അര്‍ഥം വരുന്ന തമിഴ് പദം ആണ്.ചെന്നൈ നഗരത്തിലെ സാധാരണക്കാരന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആണ് കതിര്‍.കല്യാണം കഴിഞ്ഞെങ്കിലും എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന മോഹവുമായി വീട്ടില്‍ പോലും പോകാതെ സുഹൃത്തുക്കളോടൊപ്പം ആണ് താമസം.പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴിContinue reading “515.KIRUMI(TAMIL,2015)”

484.THANI ORUVAN(TAMIL,2015)

484.THANI ORUVAN(TAMIL,2015),Dir:-M Raja,*ing:-Jayam ravi,Nayanthara.   സ്ഥിരം റീമേക്ക് സിനിമകളുടെ സംവിധായകന്‍ ആയി മാറിയ M. രാജാ അവസാനം റീമേക്ക് അല്ലാത്ത ഒരു ചിത്രം ആയി വന്നൂ.അനിയന്‍ ജയം രവിയും  ഒരു നല്ല വിജയം പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ജ്യേഷ്ഠന്‍ തന്നെ തമിഴ് സിനിമയുടെ നിലവാരം വച്ച് ഒരു മികച്ച Cop-Thriller ആയി വന്നിരിക്കുന്നു.ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രശംസിക്കേണ്ടത് അരവിന്ദ് സ്വാമിയുടെ “സിദ്ധാര്‍ഥ് അഭിമന്യു ” എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ആണ്.ഒരു കാലത്ത്Continue reading “484.THANI ORUVAN(TAMIL,2015)”

451.ORANGE MITTAI(TAMIL,2015)

451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak.     വിജയ്‌ സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള “ജനങ്ങളുടെ രക്ഷകന്‍” എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ്‌ സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍Continue reading “451.ORANGE MITTAI(TAMIL,2015)”

419.BAAHUBALI:THE BEGINNING(TAMIL,2015)

419.BAAHUBALI:THE BEGINNING(TAMIL,2015),Dir:-S S Rajamouli,*ing:-Prabhas,Sathyaraj,Rana Daggubatti.   ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.ലോകമെമ്പാടും ഉള്ള പ്രേക്ഷകര്‍ക്ക്‌ ഭാഷ ദേശ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന “യോദ്ധാവും യുദ്ധവും” എല്ലാം വലിയ ക്യാന്‍വാസില്‍ അവതരിപ്പിച്ച ഈ തെലുങ്ക് ചിത്രം ഇന്ത്യന്‍ നിലവാരം വച്ചുള്ള ദൃശ്യാ വിസ്മയങ്ങള്‍ക്ക് ബെഞ്ച്‌ മാര്‍ക്ക് ആകുന്നുണ്ട്.ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ ഇഷ്ടപ്പെടുന്ന മാസ് എന്ന ഘടനയിലേക്ക് അവതരിപ്പിച്ച ഈ ഫാന്റസിContinue reading “419.BAAHUBALI:THE BEGINNING(TAMIL,2015)”

Design a site like this with WordPress.com
Get started