415.INDRU NETRU NAALAI(TAMIL,2015)

415.INDRU NETRU NAALAI(TAMIL,2015),|Sci_Fi|Drama|,Dir:-Ravi Kumar. R,*ing:-Vishnu,Miya,Karunakaran.   സമയത്തിനെ മനുഷ്യന്റെ വരുതിയിലാക്കി മറ്റു കാലഘട്ടത്തിലേക്ക് പോകുന്ന ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ ഇത്തരം പ്രമേയങ്ങള്‍ സര്‍വ സാധാരണം ആയിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ “ആദിത്യ 369” എന്ന തെലുങ്ക്‌ ചിത്രത്തിന് ശേഷം “Funn2shh..”. എന്നിവയിലൂടെ മാത്രം ആയിരുന്നു ടൈം മെഷീന്‍ എന്ന കണ്സപ്റ്റ് ഉപയോഗിച്ചത്.വളരെയധികം സാധ്യതകള്‍ ഉണ്ടാകുമായിരുന്ന ഈ വിഷയത്തോട് പലപ്പോഴും ഇന്ത്യന്‍ സിനിമ ലോകം മുഖം തിരിച്ചിരുന്നു.എന്നാല്‍ രവികുമാര്‍ എന്ന സംവിധായകന്‍ ഈ വിഷയംContinue reading “415.INDRU NETRU NAALAI(TAMIL,2015)”

406.YAGAVARAYINUM NAA KAAKKA(TAMIL,2015)

406.YAGAVARAYINUM NAA KAAKKA(TAMIL,2015),|Action|Thriller|,Dir:-Sathya Prabhas Pinishetty,*ing:-Aadi,Nikki Galrani,Mithun Chakraborthy,Pashupathi.   “യഗവരയിനും നാ കാക “-തിരുക്കുറലിലെ ഈ കുറല്‍ സൂചിപ്പിക്കുന്നത് അവനവന്‍റെ വാക്കുകളെ നിയന്ത്രിക്കാന്‍ ഏതു പ്രതികൂല സാഹചര്യത്തിലും സാധിക്കുന്നില്ലെങ്കില്‍ അവനവന്‍ എത്തി ചേരുന്നത് കുഴപ്പങ്ങളിലേക്ക് ആണ്.ട്വിസ്റ്റും പിന്നെ ട്വിസ്ട്ടോട് ട്വിസ്റ്റും നല്‍കിയ ഈ സിനിമയ്ക്ക് ചേരുന്ന പേരും അതാണ്‌.ആദി എന്ന നടന്റെ ചിത്രങ്ങള്‍,പ്രത്യേകിച്ചും ശങ്കര്‍ നിര്‍മാതാവ് ആയ ഈറം എന്ന ചിത്രം എന്റെ പേര്‍സണല്‍ ഫേവരിട്ടുകളില്‍ ഒന്നാണ്.ആദി ഇത്തവണ എത്തിയിരിക്കുന്നത് അച്ഛന്റെ നിര്‍മാണത്തില്‍ സഹോദരന്‍ സത്യാContinue reading “406.YAGAVARAYINUM NAA KAAKKA(TAMIL,2015)”

405.KAAKA MUTTAI(TAMIL,2014)

405.KAAKA MUTTAI(TAMIL,2014),|Drama|,Dir:-M. Manikandan,*ing:-Vignesh,Ramesh.   തമിഴ് സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ ഇടയിലേക്ക് വന്ന “കാക്ക  മുട്ടെ” ദേശിയ അവാര്‍ഡ് വേദിയിലെ മിന്നും  നക്ഷത്രം ആയിരുന്നു.മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച ബാലതാരങ്ങള്‍ക്ക്  ഉള്ള പുരസ്ക്കാരങ്ങളും ഈ ചിത്രം  നേടുകയുണ്ടായി.ധനുഷിന്റെ കൂടി നിര്‍മാണ പങ്കാളിത്തത്തില്‍ ഫോക്സ് സ്റ്റാര്‍  സ്റ്റുഡിയോ  വിതരണത്തിന് എടുത്ത  ഈ ചിത്രം അവതരിപ്പിക്കുന്നത്‌ പല  ഭാഷകളിലും അവതരിപ്പിച്ച തീം ആണ്.പ്രതീക്ഷകള്‍ ഉണ്ടാകാന്‍ ജീവിതത്തില്‍ ഒരു കുട്ടി/അല്ലെങ്കില്‍  കുട്ടികളുടെ മുന്നില്‍  ഒരു  വസ്തു.അതിനെ ചുറ്റിപ്പറ്റി  പുരോഗമിക്കുന്ന കഥ.ഇതൊക്കെ ആണ്Continue reading “405.KAAKA MUTTAI(TAMIL,2014)”

403.YUDDHAM SEI(TAMIL,2011)

403.YUDDHAM SEI(TAMIL,2011),|Thriller|Crime|,Dir:-Myshkin,*ing:-Cheran,Jayaprakash,Y G Mahendra.    മിഷ്കിന്‍ സിനിമകള്‍ ഒരു ഐടന്റിറ്റി കാത്തു സൂക്ഷിക്കുന്നുണ്ട്.അവതരണ  രീതിയില്‍ തന്നെ വ്യത്യസ്ഥത കാത്തു സൂക്ഷിക്കുന്ന മിഷ്ക്കിന്‍ പരാജയപ്പെട്ടത് മുഖമൂടി എന്ന ചിത്രത്തില്‍ മാത്രം ആണെന്ന്  തോന്നുന്നു.ത്രില്ലര്‍ സിനിമകള്‍ക്ക്‌ പതിവായുള്ള ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം ആയ അനുഭവം ആക്കി മാറ്റുന്നത് മിഷ്ക്കിന്‍ മാജിക് തന്നെ  ആണ്.മിശ്ക്കിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്താണെന്ന് എന്നോട്  ചോദിച്ചാല്‍ ഉത്തരം ഈ ചിത്രം ആണ് “യുദ്ധം സെയ്”.ഓനായും ആട്ടിന്‍ക്കുട്ടിയും മോശം ആണെന്നല്ല.ഒരുContinue reading “403.YUDDHAM SEI(TAMIL,2011)”

383.DEMONTE COLONY(TAMIL,2015)

383.DEMONTE COLONY(TAMIL,2015),Dir:-R. Ajay Gnanamuthu,*ing:-Arulnithi,Ramesh Tilak.    തമിഴ് സിനിമയിലെ പുതിയ വിജയ ട്രെന്‍ഡ് ഹൊറര്‍ സിനിമകള്‍ ആണെന്ന് തോന്നുന്നു.ഈ അടുത്ത് വന്ന ഹൊറര്‍ ശ്രേണിയില്‍ ഉള്‍പ്പെട്ട   ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നത് അതാണ്‌.എന്തായാലും മലയാളത്തിലെ നനഞ്ഞ പടക്കങ്ങള്‍ ആയ ഹൊറര്‍ ചിത്രങ്ങളില്‍ ഉള്ളതില്‍ കൂടുതല്‍ മികവു ഈ അടുത്ത് ഇറങ്ങുന്ന തമിഴ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.പഴയ രീതിയില്‍ ഉള്ള  ശുഭ്ര വസ്ത്രധാരിയായി പാട്ടും പാടി നടക്കുന്ന മദാലസയായ  പ്രേതം ഒക്കെ  കാലഹരണപ്പെട്ട വിശ്വാസങ്ങള്‍ മാത്രമായിContinue reading “383.DEMONTE COLONY(TAMIL,2015)”

289.YENNAI ARINDHAAL(TAMIL,2015)

289.YENNAI ARINDHAAL(TAMIL,2015),Dir:-Gautham Vasudeva Menon,*ing:-Ajith,Arun Vijay.   After his movies which narrated the life of Police men like Kakka Kaka and Vettayaadu Vilayaadu,GVM penned and made frames for his new flick Yennai Arindhaal as an another police story.The movie with Ajith in the lead role is much of a revamp of the director’s previous movies.Even theContinue reading “289.YENNAI ARINDHAAL(TAMIL,2015)”

277.I(TAMIL,2014)

277.I(TAMIL,2015),Dir:-Shankar,*ing:-Vikram,Amy Jackson,Suresh Gopi.   മൂന്നു വര്‍ഷത്തെ കോലാഹലങ്ങള്‍ കഴിഞ്ഞു I എന്ന ഇന്ത്യന്‍ വിസ്മയം ഇപ്പോള്‍ ഉള്ള സംവിധായകരില്‍ ഇന്ത്യന്‍ ഷോമാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഷങ്കര്‍ സംവിധാനം ചെയ്തു എത്തുമ്പോള്‍ പ്രതീക്ഷകളും കൂടുതല്‍ ആയിരുന്നു.എന്നാല്‍ അങ്ങനത്തെ പ്രതീക്ഷകള്‍ ഒന്നും വച്ച് പുലര്‍ത്താതെ ഏതൊരു തമിഴ്‌ സിനിമയും കാണുന്ന അതേ മനസ്സോടെ തന്നെ കാണാന്‍ തീരുമാനിച്ചു.പടത്തില്‍ എടുത്തു പറയേണ്ടത് വിക്രം എന്ന നടന്‍ നടത്തിയ പരിശ്രമങ്ങള്‍ തന്നെയാണ്.നാല്‍പ്പത്തിയേഴാം വയസ്സിലും ശരീരം സിനിമയ്ക്ക് വേണ്ടി പാകപ്പെടുത്തി എടുക്കുന്നContinue reading “277.I(TAMIL,2014)”

252.LINGA(TAMIL,2014)

252.LINGA(TAMIL,2014),Dir:-K S RAVIKUMAR,*ing:-Rajnikanth,Anoushka,Sonakshi.   രാവിലെ പത്തു മണിക്ക് സിനിമയ്ക്ക് കയറുമ്പോള്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം ഇടണ്ട എന്ന് കരുതിയതാണ്.എന്നാലും സിനിമ കണ്ടതിനു ശേഷം പലരും വാ തോരാതെ റിവ്യൂ ഒക്കെ ആയി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരെണ്ണം ഇടാം എന്ന് കരുതി.സെല്‍ ഫോണും ലോജിക്കും ഒന്നും ഓഫ് ചെയ്യാതെ തന്നെ അറിയാം രജനി സിനിമകള്‍ എന്താണ് എന്ന്.കൂറ തെലുങ്ക് പടങ്ങള്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നവര്‍ ഒന്നോര്‍ക്കണം അവരുടെ ഒക്കെ ഇഷ്ട സിനിമകളുടെ ബാപ്പ ആണ് രജനിContinue reading “252.LINGA(TAMIL,2014)”

185.JEEVA(TAMIL,2014)

185.JEEVA(TAMIL,2014),Dir:-Suseenthiran,*ing:-Vishnu,Sri Divya.  “മലയാളത്തിലെ രമേശന്‍;തമിഴില്‍ ജീവ” “1983” എന്ന മലയാളം സിനിമയില്‍ സംവിധായകന്‍ നായകനായ രമേശനിലൂടെ അവതരിപ്പിച്ചത് തൊണ്ണൂറുകളില്‍ ബാല്യം പിന്നിട്ട കുട്ടികളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും അവരുടെ സ്വപ്നങ്ങളും ആയിരുന്നു.ഇന്ത്യന്‍ ടീമിനായി ആദ്യം അവതരിച്ച “കപിലിന്‍റെ ചെകുത്താന്മാര്‍” മുതല്‍ സച്ചിന്‍ ആദ്യമായി ലോകകപ്പിന്‍റെ ഭാഗമായ 2011 വരെ ഉള്ള സംഭവവികാസങ്ങള്‍ ആണ് 193 യില്‍ അവതരിപ്പിച്ചത്.ഇവിടെ സംവിധായകന്‍ ശുശീന്ദ്രനും പയറ്റുന്നത് ഇത്തരം ഒരു കഥാതന്തുവില്‍ നിന്ന് കൊണ്ടാണ്.എന്നാല്‍ 1983 എന്നതിന് പകരം സച്ചിന്‍ എന്ന കളിക്കാരനെ ഇഷ്ടപ്പെട്ടുContinue reading “185.JEEVA(TAMIL,2014)”

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014)

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014),Dir:-R.Parthiepen,*ing:-Santhosh Prathap,Akhila Kishore and more.. “ഇന്ത്യന്‍ സിനിമയിലെ ധീരമായ ഒരു പരീക്ഷണ ചിത്രം.” നിര്‍മാതാവിന്താ കാശ്ന്‍ തിരികെ കൊടുക്കാന്‍ പാകത്തില്‍ ഒരു സിനിമ കഥ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന പുതുമുഖ സംവിധായകന്‍ താന്‍ അവതരിപ്പിക്കുന്ന കഥ സിനിമ ആകുമോ എന്ന പ്രതീക്ഷ വരെ നീളുന്നു ഈ ചിത്രം. അവതരിപ്പിക്കുന്ന സിനിമയില്‍ കഥയില്ല എന്ന് അവകാശപ്പെട്ടു ഒരു സംവിധായകന്‍ മുന്നോട്ടു വരുക.അത് ഒരു സിനിമയാക്കുക.കെട്ടിഘോഷിച്ചു വരുന്ന ചിത്രങ്ങള്‍ കഥയില്ലായ്മയില്‍ വലയുമ്പോള്‍ കഥയില്ലായ്മയില്‍ നിന്നും ഒരുContinue reading “162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014)”

158.JIGARTHANDA(TAMIL,2014)

158.JIGARTHANDA(TAMIL.2014),Dir:-Karthik Subbaraj,*ing:-Sidharth,Bobby Simha    ഒരു കാലഘട്ടത്തില്‍ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ പൊതുവേ ഉള്ള അമാനുഷിക നായക കഥാപാത്രങ്ങളുടെയും കഥാ തന്തുവിന്റെയും പേരില്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടതാണ് തമിഴ് സിനിമ .പ്രധാനമായും ഒരേ അച്ചില്‍ വാര്‍ത്ത ഫോര്‍മുല ചിത്രങ്ങള്‍ ആയിരുന്നു അവരുടെ പോരായ്മ.ഒരു പക്ഷേ അക്കാലത്തെ കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഗമായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഈ ഒരു രൂപരേഖ പിന്തുടര്‍ന്നിരുന്നു.പ്രത്യേകിച്ചും ഭാരത സിനിമയുടെ ദക്ഷിണ മേഖല ഇത്തരം സിനിമകളുടെ ഒരു വലിയ മാര്‍ക്കറ്റ് ആയിരുന്നു.ചില ഒറ്റപ്പെട്ടContinue reading “158.JIGARTHANDA(TAMIL,2014)”

97.PANNAIYARUM PADMINIYUM(TAMIL,2014)

97.PANNAIYARUM PADMINIYUM(TAMIL,2014),Dir:-Arun Kumar,*ing:-Vijay Sethupathi,Jayaprakash,Dinesh,Sneha  “പണ്ണയാറും പദ്മിനിയും” തൊണ്ണൂറുകളില്‍ ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്‍റെ കഥയാണ് അവതരിപിക്കുന്നത്.അപ്രതീക്ഷിതമായി ആ നാട്ടില്‍ വന്ന ഒരു പ്രീമിയര്‍ പദ്മിനി കാറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്..സാധാരണ മനുഷ്യരുടെ ചെറിയ ആഗ്രഹങ്ങളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.അതിനാല്‍ തന്നെ ഒരു നന്മയുള്ള ചിത്രം ആണിത് ആ നാട്ടിലെ ഏറ്റവും സമ്പന്നന്‍ ആണ് ജയപ്രകാശ് അവതരിപ്പിക്കുന്ന പണ്ണയാര്‍ എന്ന കഥാപാത്രം.ആ നാട്ടില്‍ ആദ്യമായി റേഡിയോ,ടി വി എല്ലാം അവതരിപ്പിച്ചത് അദ്ദേഹം ആണ്.നാട്ടിലെ ആദ്യ കക്കൂസ് പോലുംContinue reading “97.PANNAIYARUM PADMINIYUM(TAMIL,2014)”

Design a site like this with WordPress.com
Get started