82.VEERAM(TAMIL,2014),Dir:-Siva,*ing:-Ajithkumar,Bala,Vidharth,Tamanna VEERAM-An Electrifying Festival Movie. The pairing up of mass movie director Siva and Ajith provided us with an action packed movie in a family background.An entertainer which had all the stuffs to be a treat for Ajithkumar fans.RatherContinue reading “82.VEERAM (TAMIL,2014)”
Tag Archives: TAMIL
62.IRANDAAM ULAGAM(TAMIL,2013)
IRANDAAM ULAGAM(TAMIL,2013) ,|Romance|Fantasy|,Dir:-Selva Raghavan,*ing:-Arya,Anoushka ട്രെയിലറും ഗാനങ്ങളും നല്‍കിയ പ്രതീക്ഷകള്‍ നിരാശയിലേക്ക് വഴുതിപ്പോയ “ഇരണ്ടാം ഉലഗം “ സെല്‍വ രാഘവന്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സംവിധായകന്‍ ആണ്.പാരമ്പര്യ രീതികളില്‍ നിന്നും സിനിമയെ മാറി കാണുന്ന ഒരു സംവിധായകന്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് .നായകനും നായികയും ഒത്തു ചേരണം എന്ന് കരുതാത്ത ,പെണ്ണുങ്ങള്‍ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന് കാണിക്കാത്ത ,നായകനെ അധികം വിശുദ്ധന്‍ ആക്കാത്ത സിനിമകള്‍ ആയിരുന്നു കൂടുതലും .പ്രണയം മുഖ്യ വിഷയമായി വരുന്ന ചിത്രങ്ങളില്‍ കൂടുതലുംContinue reading “62.IRANDAAM ULAGAM(TAMIL,2013)”
54.AARAMBHAM (TAMIL,2013)
AARAMBHAM (TAMIL,2013) ,Dir:-Vishnuvardhan ,*ing:-Ajithkumar,Arya,Nayanthara. അജിത്തിന്‍റെ വണ്‍ മാന്‍ ഷോയും വിഷ്ണു വര്‍ധന്റെ സംവിധാന മികവുമായി ദീപാവലി വെളിച്ചത്തില്‍ “ആരംഭം “ വളരെയധികം പ്രതീക്ഷയോടെ (ഒരു അജിത് ആരാധകന്‍ ) എന്ന നിലയില്‍ ആണ് ഈ സിനിമ കാണാന്‍ പോയത് .വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍റെ സിനിമകളോടുള്ള ഇഷ്ടം കോളേജ് സമയം മുതല്‍ ഉള്ളത് ആണ് .എന്തായാലും എനിക്ക് തീരെ നിരാശപ്പെടേണ്ടി വന്നില്ല .ദീപാവലിയുടെ ആഘോഷം ഈ ചിത്രത്തില്‍ നിന്നും തന്നെ തുടങ്ങുവാന്‍ സാധിച്ചു.പതിവ് കഥ,നായകനും വില്ലനുംContinue reading “54.AARAMBHAM (TAMIL,2013)”
46.IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013)
IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013),|Thriller|Comedy| Drama|,Dir:-Gokul,*ing :Vijay Setupathi,Ashwin,Swathi “ബ്ലാക്ക് കോമഡിയുടെ സാദ്ധ്യതകള്‍ പരീക്ഷിച്ച് ,സന്ദേശവും പേറി “ഇതര്‍ക്കുതാനെ ആസൈപട്ടൈ ബാലകുമാരാ “ പതിവ് രീതികളില്‍ നിന്നും വ്യതിചലിച്ച് വ്യത്യസ്തതകള്‍ അവതരിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ ഈ അടുത്തായി എല്ലാ ഭാഷകളിലും വരുന്നുണ്ട്..വീര ശൂര പരാക്രമിയായ നായകന്‍റെ പരാക്രമങ്ങള്‍ പലപ്പോഴും മടുത്തു തുടങ്ങിയപ്പോള്‍ ആണ് ചിലരെങ്കിലും ഇത്തരം വ്യത്യസ്തമായ ആശയങ്ങളുമായി വന്നത് ..പുതുമ ആഗ്രഹിക്കുന്നവര്‍ അത്തരത്തില്‍ വന്ന സിനിമകളില്‍ നല്ലതെന്ന് തോന്നുന്നവ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു .മറിച്ച്Continue reading “46.IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013)”
Soodhu Kavvum (2013,Tamil)
Soodhu Kavvum (2013,Tamil)തമിഴിൽ ഈ ഇടയ്ക്ക് ഇറങ്ങിയ വ്യത്യസ്തമായ ഒരു comedy-thriller..നായകനായ “പിസ്സയുടെ”യും ” നടുവിലെ കൊഞ്ചം പക്കത്തെ കാണും ” എന്നിവയുടെ വിജയത്തിന് ശേഷം വിജയ് സേതുപതിയുടെ പുതിയ ചിത്രം..മുന്പുള്ള പടങ്ങളെ പോലെ തന്നെ വ്യത്യസ്തമായ ഒരു പ്ലോടുമായാണു ഈ തവണയും വിജയുടെ വരവ്..കഥ ഇങ്ങനെ..ചെന്നൈയിലേക്ക് സ്വന്തം നാട്ടിൽ നയൻ താരയ്ക്ക് ക്ഷേത്രം പണിതു കുപ്രസിദ്ധി നേടിയ പകലവൻ നാട്ടിൽ നില്കാൻ കഴിയാത്ത അവസ്ഥ ആയപ്പോൾ സുഹൃത്തായ ഐ.ടി ജോലിക്കാരൻ കേശവനെ കാണാൻ എത്തുന്നു..കേശവന്റെ കൂടെContinue reading “Soodhu Kavvum (2013,Tamil)”