1097.Evaru(Telugu,2019)

1097.Evaru(Telugu,2019)         Mystery,Thriller     കാണേണ്ട എന്നു വച്ച റീമേക് സിനിമകൾ വീണ്ടും എന്റെ പ്രതീക്ഷകൾ തകർക്കുകയാണ്.അതും,മികച്ചതെന്ന് തോന്നിയ ചിത്രങ്ങൾ.അവയുടെ റീമേക്കുകൾ കണ്ടു ഒറിജിനൽ സിനിമയോടുള്ള ഇഷ്ടം പോകേണ്ട എന്ന ചിന്ത.വർഷങ്ങളായി മനസ്സിൽ ഉണ്ടാട്ടിരുന്ന ഒരു സിനിമ ബോധം ഇടയ്ക്കു മാറ്റിയത് Suspect X ഉം അതിന്റെ റീമേക്കുകളും ആയിരുന്നു.ഈ അടുത്തു പോലും തരക്കേടില്ലാത്ത തമിഴ് രൂപവും കണ്ടിരുന്നു.എന്നാൽ,മികവിൽ ഒറിജിനലിന്റെ ഒപ്പമോ അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്നവയിൽ ഒന്നാണ് “എവരു”.മറ്റേതു “തമാശ” ആയിരുന്നു.Continue reading “1097.Evaru(Telugu,2019)”

​​1085.Agent Sai Srinivasa Atreya(Telugu,2019)

​​1085.Agent Sai Srinivasa Atreya(Telugu,2019)          Mystery,Thriller.    “കേട്ടിട്ടില്ലാത്ത ഒരു കുറ്റാന്വേഷണ കഥ”      ജയിലിൽ വച്ചാണ് അത്രേയ ആ വൃദ്ധനെ കാണുന്നത്.അയാളുടെ പേര് മാരുതി റാവു.സ്വന്തം മകളെ കാണ്മാനില്ല എന്നു അയാൾ ആത്രേയയോട് പറയുമ്പോൾ ,ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ഉടനെ അവളെ കണ്ടു പിടിക്കാൻ അത്രേയ തീരുമാനിക്കുന്നു.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ചത് അപ്രതീക്ഷിതം ആയ കാര്യങ്ങൾ ആയിരുന്നു.മാരുതി റാവു എന്ന ഒരാൾ ജയിലിൽ വന്നിട്ടില്ല എന്നും.അയാളുടെ മകളുടെ തിരോധനത്തെContinue reading “​​1085.Agent Sai Srinivasa Atreya(Telugu,2019)”

1054.Jersey(Telugu,2019)

1054.Jersey(Telugu,2019)         Sports,Drama     ഒരു പരിധി വരെ തെലുങ്കിലെ രമേശൻ (1983) ആണ് ജേഴ്സിയിലെ അർജുൻ.2 സിനിമയിലും ക്രിക്കറ്റ് ആണ് മുഖ്യ വിഷയം എന്നത് കൊണ്ട് രണ്ടു കഥാപാത്രങ്ങളുടെയും കഴിവുകളും എല്ലാം നോക്കുമ്പോൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്തു ഇത്തരത്തിൽ ഉള്ള ധാരാളം രമേഷന്മാരെയും അര്ജുന്മാരെയും കാണാൻ സാധിക്കും എന്നതാണ് സത്യം.പക്ഷെ ജേഴ്സി എന്ന  സിനിമ ഇതിൽ നിന്നുമൊക്കെ മുന്നോട്ട് പോയി എന്ന് വേണം പറയാൻ.     സാധാരണ സ്പോർട്ടസ്Continue reading “1054.Jersey(Telugu,2019)”

1002.Ee Nagaraniki Emaindhi(Telugu,2018)

1002.Ee Nagaraniki Emaindhi(Telugu,2018)         Drama,Comedy,Romance      നിരൂപക പ്രശംസ കാരണം കാത്തിരുന്ന തെലുങ്ക് ചിത്രമായിരുന്നു ‘Ee Nagaraniki Emaindhi’.സിനിമ കണ്ടു തുടങ്ങിയപ്പോള്‍ ആണ് മനസ്സിലായത്‌.പണ്ട് കണ്ടിട്ടുള്ള കുറെ ഏറെ സിനിമകളുടെ കൂട്ടി യോജിപ്പികള്‍.വെള്ളമടി,പ്രണയം,ജീവിതത്തില്‍ ലക്‌ഷ്യം ഇല്ലാതെ കഴിയുന്ന യുവാക്കള്‍,ലക്‌ഷ്യം ഉള്ള ആളെ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കുക.അത് മോട്ടിവേഷന്‍ ആക്കുക.’Buddy Comedy’ ചിത്രങ്ങളുടെ പലതിന്റെയും ഏതെങ്കിലും ഒരു നിര്‍ണായ അവസരത്തില്‍ ഇത്തരത്തില്‍ ഉള്ള രംഗങ്ങള്‍ എല്ലാം അടുക്കി പെറുക്കി ക്ലീഷേ ആയിContinue reading “1002.Ee Nagaraniki Emaindhi(Telugu,2018)”

999.C/o Kancharapalem(Telugu,2018)

999.C/o Kancharapalem(Telugu,2018)       Drama,Romance           ജീവിതത്തില്‍ നഷ്ടങ്ങള്‍ ആണ് ഇവര്‍ക്ക് കൂടുതലും ഉണ്ടായത്.സുന്ദരം, തനിക്കു ഇഷ്ടമായ് പെണ്‍ക്കുട്ടിയുടെ പ്രിയപ്പെട്ട നിറമായ ‘പിങ്ക്” ഷര്‍ട്ട്‌ അണിയുന്നതും,ജാക്സണ്‍ തന്‍റെ പ്രിയസഖിക്കു വേണ്ടി  ജീവിത മാര്‍ഗം മാറ്റിയതും ഗദാം സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയ ‘ഇഷ്ടമുള്ളത് ചെയ്യാന്‍” ഉള്ള സ്വാതന്ത്ര്യത്തിന്റെയും പിന്നില്‍ പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അവരെ കാത്തിരുന്നത് മറ്റെന്തോ ആണ്.സര്‍ക്കാര്‍ ആഫീസിലെ പ്യൂണ്‍ ആയ രാജുവിന്റെ ജീവിതം കൂടി ഒന്ന്Continue reading “999.C/o Kancharapalem(Telugu,2018)”

933.Goodachari(Telugu,2018)

933.Goodachari(Telugu,2018)       Mystery,Thriller        ഭൂരിപക്ഷവും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമയെ കുറിച്ച് ചെറിയ രീതിയില്‍ പരദൂഷണം പറഞ്ഞു കൊണ്ട് തുടങ്ങാം ‘ഗൂഡാചാരി’ യുടെ ആസ്വാദന കുറിപ്പ്.തുടക്കത്തിലേ രംഗങ്ങള്‍ ഒക്കെ അല്‍പ്പം ക്ലീഷേ ആയി പോകുന്നു.പെട്ടെന്ന് ആണ് കണ്ടു പരിചയം ഉള്ള ഒരു സിനിമയുടെ സീന്‍ വന്നത്.’Kingsman: The Secret Service” നെ പെട്ടെന്ന് ഓര്‍ത്തു പോയി.പിന്നെ നടന്നത് ഒക്കെ സമാനമായ കാര്യങ്ങള്‍ ആയിരുന്നു.എന്നാല്‍ സിനിമയുടെ അവസാനം ഒരു പ്രേക്ഷകന്‍ എന്നContinue reading “933.Goodachari(Telugu,2018)”

895.RANGASTHALAM(TELUGU,2018)

895.Rangasthalam(Telugu,2018) Rakesh Manoharan:രംഗസ്ഥലം സിനിമ ഇറങ്ങിയ അന്ന് മുതൽ കേട്ട ‘തള്ളൽ’ ആയിരുന്നു രസം ചരൻ തേജിന് അഭിനയിക്കാൻ അറിയാം എന്നു.മഗധീര ഒഴികെ ഉള്ള സിനിമകൾ എല്ലാം തന്നെ അഭിനയ കുലപതി ആണെന്ന് ഉള്ള ഒരു ഫിലും ഉണ്ടാക്കി.. എന്നാൽ ഇന്ന് സിനിമ കണ്ടപ്പോൾ..ശരിക്കും ഞെട്ടി പോയി..മൂന്നു മണിക്കൂറോളം ഉള്ള ഒരു തെലുങ്കു സിനിമ..അതും RCT നായകൻ…കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്…ജോസഫ്സ്..കുട്ടിക്ക് അഭിനയിക്കാൻ അറിയാം എന്നായിരുന്നു..കഥ ഒക്കെ സ്ഥിരം ആയിരുന്നെങ്കിലും അതു ആസ്വാദ്യകരമായി എടുക്കാൻ സുകുമാറിനു കഴിഞ്ഞു..അതിന്റെ ഒപ്പംContinue reading “895.RANGASTHALAM(TELUGU,2018)”

528.KARTHIKEYA(TELUGU,2014)

528.KARTHIKEYA(TELUGU,2014),|Thriller|Mystery|,Dir:-Chandoo Mondeti,*ing:-Swathi Reddy, Nikhil Siddharth    വിശ്വാസം മനസ്സിന്  ഒരു ആശ്വാസം ആയി തോന്നുന്നവരും ഉണ്ട് എന്നാല്‍ ഭക്തിയുടെ മറവില്‍  ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട്.എന്നാല്‍ വിശ്വാസം ഇല്ലാത്തവരെക്കാളും വിശ്വാസം ഇല്ലാത്ത സംഭവങ്ങളെ നേരിട്ട് അനുഭവിച്ചറിയാതെ ഉറക്കം പോലും വരാത്ത സാഹസികര്‍,ഇവിടെ നായകന്‍ ആയ കാര്‍ത്തികേയന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആണ്.ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോയി അതിനു ശാസ്ത്രീയം ആയ ഉത്തരം കണ്ടെത്തുക ആണ് കാര്‍ത്തിയുടെ ഇഷ്ടം.   തെലുങ്ക്‌./ഇന്ത്യന്‍ സിനിമകളിലെ ക്ലീഷേ പ്രണയ സീനുകളും ഗാനങ്ങളുംContinue reading “528.KARTHIKEYA(TELUGU,2014)”

Design a site like this with WordPress.com
Get started