982.Status Update(English,2018) Fantasy,Comedy ‘അലാവുദ്ധീനും അത്ഭുതവിളക്കും’ കഥ കേട്ടിട്ടില്ലേ?അത് പോലെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കഥ.പുതിയ ലോകത്തിനു അനുസരിച്ച് ഇവിടെ അത്ഭുത വിലക്ക് ഒരു അപ് ആണ്.ചിന്തകള്‍ എല്ലാം യാതാര്‍ത്ഥ്യം ആക്കുന്ന ആപ്.അന്ന് കയ്ലിനു നിര്‍ണായകമായ ദിവസമായിരുന്നു.എല്ലാത്തിലും മിടുക്കനായ അവനു അന്ന് ഒരു മേഖല തിരഞ്ഞെടുത്തേ പറ്റൂ.അതിനു പിന്നില്‍ പലതരം വൈകാരികതയും ഉണ്ട്.എന്നാല്‍ കുറച്ചു ദിവസം മുന്‍പ് അവന്‍ ഇങ്ങനെ അല്ലായിരുന്നു താനും.അവനു എല്ലാ സൌഭാഗ്യങ്ങളും വന്നത് അയാളിലൂടെ ആയിരുന്നു,അയാളുടെ ആപ്പിലൂടെContinue reading “982.Status Update(English,2018)”
Tag Archives: Time Travel and Life Mulligan Movies
976.If Only(English,2004)
976.If Only(English,2004) Fantasy,Romance തന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഇയാന്‍ മനസ്സിലാക്കുന്നു.പിന്നീട് രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് താന്‍ അനുഭവിച്ച അപകടം നിറഞ്ഞ ആ ദിവസം ഒന്ന് കൂടി അനുഭവിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കുന്നത്.അയാളുടെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.അയാള്‍ മനസ്സിലാക്കിയ ആ ദിവസം മാറ്റാന്‍ ശ്രമിക്കുക.ഒരു രണ്ടാം അവസരം.അതിനു ഇയാന് സാധിക്കുമോ? Life Mulligan സിനിമകളില്‍ ജീവിതത്തില്‍ പ്രായോഗികം ആയി ഒരിക്കലും സാധിക്കാത്ത രണ്ടാമതൊരു അവസരംContinue reading “976.If Only(English,2004)”