773.SARMASIK(TURKISH,2015)

773.SARMASIK(TURKISH,2015),|Fantasy|Thriller|,Dir:-Tolga Karaçelik,*ing:-Nadir Saribacak, Hakan Karsak, Kadir Çermik ഭയം-ഏകാന്തത…പരസ്പര പൂരകമായ രണ്ടു വാക്കുകൾ.ഏകാന്തതയിൽ നിന്നും ഉടലെടുക്കുന്ന ഭയം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അവന്റെ ഉള്ളിലെ ഭയാനകമായ ഒരു വശം തുറന്ന് കൊണ്ടായിരിക്കും.സിനിമ എന്ന മാധ്യമത്തിൽ വളരെയധികം ഉപയോഗിച്ചിട്ടുള്ള ഒരു പ്രമേയം ആകുമിത്.പ്രേക്ഷകൻ ഒരു പക്ഷെ സ്‌ക്രീനിൽ കാണുന്ന കഥാപാത്രങ്ങളെ തനിക്കു പകരം സങ്കല്പിക്കുന്ന ഭാഗം ഓർത്തു നോക്കുമ്പോൾ അവനും ആ സിനിമയുടെ ഭാഗം ആയി തീരുന്നു.പലപ്പോഴും തീക്ഷണമായ കഥാഗതിയിൽ പ്രേക്ഷകന്റെ കൂടി പങ്കാളിത്തം ചിത്രത്തിന് നൽകുന്നത് അതിന്റെContinue reading “773.SARMASIK(TURKISH,2015)”

487.ITIRAZIM VAR(TURKISH,2014)

487.ITIRAZIM VAR(TURKISH,2014),|Mystery|Thriller|Crime|,Dir:-Onur Ünlü,*ing:-Serkan Keskin, Hazal Kaya, Öner Erkan .   ഈ ചിത്രത്തിന്‍റെ Synopsis ആദ്യമായി വായിച്ചപ്പോള്‍ കണ്ടത് “പള്ളിയിലെ ഇമാം കേസ് അന്വേഷിക്കുന്ന കഥ എന്നതായിരുന്നു”.ടര്‍ക്കിയില്‍ പോലീസിനു സമാനമായ സ്ഥാനം കേസ് അന്വേഷണത്തില്‍ പള്ളിയിലെ ഇമാമിന് ഉണ്ടോ എന്ന് ആദ്യം ഇത് വായിച്ചപ്പോള്‍ ചിന്തിച്ചു.എന്നാല്‍ പള്ളിയിലെ ഇമാം ഒരു കേസിന്‍റെ ഭാഗമായി മാറുന്നത് എങ്ങനെയാണ് എന്നത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പിന്നീട് മനസ്സിലായി.ടര്‍ക്കിഷ് സിനിമകള്‍ കൂടുതലും ഡ്രാമ.കോമഡി ചിത്രങ്ങള്‍ ആണ്.എന്നാല്‍ ഇടയ്ക്ക് വിരളമായിContinue reading “487.ITIRAZIM VAR(TURKISH,2014)”

445.VAVIEN(TURKISH,2009)

445.VAVIEN(TURKISH,2009),|Comedy|Drama|,Dir:-Durul Taylan, Yagmur Taylan,*ing:-Engin Günaydin, Binnur Kaya, Settar Tanriögen .   ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍  ഒരു  സ്വിച്ചിന്റെ അതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരു  സ്ഥലത്ത് ഘടിപ്പിച്ച  സ്വിച്ചിനാണ് ടര്‍ക്കിഷ് ഭാഷയില്‍ വാവിയെന്‍ എന്ന് പറയുന്നത്.ഈ ചിത്രത്തില്‍ ഈ പേരിനു നല്ല പ്രാധാന്യം  ഉണ്ട്.വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടിയും ആയി കഴിയുന്ന ഒരാള്‍ മറ്റൊരു  സ്ത്രീയില്‍  അനുരക്തന്‍ ആകുമ്പോള്‍ അയാളുടെ സ്നേഹം എന്ന വികാരം ഏറ്റു വാങ്ങാന്‍ തയ്യാറായ  ഒരു സ്ത്രീ ഉണ്ടെങ്കിലും അത് കാണാതെContinue reading “445.VAVIEN(TURKISH,2009)”

270.Av MEVSIMI(TURKISH,2010)

270.Av MEVSIMI(TURKISH,2010),|Mystery|Thriller|Crime|,Dir:-Yavuz Turgul,*ing:-Sener Sen, Cem Yilmaz, Çetin Tekindor.   നദിക്കരയില്‍ നിന്നും കിട്ടിയ ഒരു കൈ കാരണം ഇത് വരെയുള്ള ജീവിതത്തില്‍ നിന്നും  മാറ്റങ്ങള്‍ സംഭവിച്ച  ഹോമിസൈഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൂന്നു അന്വേഷണ  ഉദ്യോഗസ്ഥന്മാരുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ശരീരത്തില്‍ നിന്നും കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെട്ട ആ കൈക്ക് പറയാന്‍ കഥ ഏറെ ഉണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറവ് കാരണം പുതുതായി ജോലിക്ക് ചേര്‍ന്ന ഹസനെയും കൂട്ടിയാണ് ഫെര്‍മാന്‍,ഇദ്രീസ് എന്നീContinue reading “270.Av MEVSIMI(TURKISH,2010)”

Design a site like this with WordPress.com
Get started