975.La Mante(French TV mini Series,2017) Mystery,Thriller,Crime കൊല്ലപ്പെടുത്തിയതിനു ശേഷം തല മുറിച്ചു മാറ്റി ശരീരത്തിന്റെ വലതു വശത്ത് വയ്ക്കുക.ഇതും കൂടി ചേര്‍ത്ത് മൂന്നാമത്തെ കൊലപാതകം.ഈ ഒരു രീതി ആണെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ പ്രതീക്ഷിക്കുന്നു.അതിനു കാരണം ഉണ്ട്.25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ രീതിയില്‍ എട്ടു കൊലപാതകങ്ങള്‍ നടന്നിരുന്നു.സമാനത എന്ന് പറഞ്ഞാല്‍ മതിയാകില്ല.ആദ്യ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടാവുകയും സംഭവങ്ങള്‍ അതെ പോലെ കാണുകയും ,അതനുസരിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ പോലെ കൃത്യതയോടെContinue reading “975.La Mante(French TV mini Series,2017)”
Tag Archives: TV SERIALS
974.Bose:Dead/Alive(Web/Mini Series,2017)
974.Bose:Dead/Alive(Web/Mini Series,2017) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണവും അതിനെ കുറിച്ചുള്ള ദുരൂഹതകളും.’ഫോര്മോസ’ യില്‍ നടന്ന പ്ലെയിന്‍ അപകടത്തില്‍, ഒളിവില്‍ ആയിരിക്കുമ്പോള്‍ മരണപ്പെട്ടു എന്നതിനെ എതിര്‍ത്ത് കൊണ്ട് ധാരാളം കഥകള്‍ പിന്നീട് വന്നിരുന്നു.മരണം നടന്നൂ എന്ന് പറഞ്ഞ ദിവസത്തിന് ശേഷം അദ്ധേഹത്തെ പിന്നീട് പല സ്ഥലത്തും കണ്ടതായി പലരും അഭിപ്രായപ്പെടുന്നു.എന്തിനേറെ,ഇന്ത്യയുടെ പ്രധാന മന്ത്രിമാരില്‍ ഒരാളായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനു മുന്‍പുള്ളContinue reading “974.Bose:Dead/Alive(Web/Mini Series,2017)”
850.BREATHE(TAMIL SERIES,2018)
‘Breathe’- ഇന്ത്യന്‍ ‘ബ്രേക്കിംഗ് ബാഡ്” (അല്‍പ്പം അതിശയോക്തിയോടെ) ഉറക്കത്തില്‍ ‘ഡാനി മസ്കരാനസ്’ മിയ്ക്കപ്പോഴും ഞെട്ടി ഉണരുമായിരുന്നു.തന്റെ ഏറ്റവും വലിയ ഭയത്തെ അയാള്‍ നേരിടുകയാണ്.അയാള്‍ തന്റെ എല്ലാമെല്ലാം ആയതിനെ സംരക്ഷിക്കാം ശ്രമിക്കുന്നു.അതിനു മുന്നില്‍ അയാള്‍ക്ക് സാധാരണ മനുഷ്യരുടെ മുഖങ്ങള്‍ ഇല്ലായിരുന്നു.പകരം,രാത്രി കാണുന്ന ദു:സ്വപ്‌നങ്ങളിലെ മുഖമായിരുന്നു അവര്‍ക്കെല്ലാം.അവയെല്ലാം അയാളെ ഭയപ്പെടുത്തിയിരുന്നു.എന്നാല്‍ അയാള്‍ പിന്തിരിഞ്ഞു ഓടാന്‍ തയ്യാറല്ലായിരുന്നു. നഗരത്തില്‍ നടക്കുന്ന സ്വാഭാവിക മരണങ്ങള്‍ ശരിക്കും അങ്ങനെ തന്നെ ഉള്ളവയാണോ? ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കബീര്‍ സാവന്തിന് തോന്നി തുടങ്ങി അങ്ങനെ ഒരു സംശയംContinue reading “850.BREATHE(TAMIL SERIES,2018)”
667.MIND YOUR LANGUAGE(ENGLISH,1997-’86)
667.MIND YOUR LANGUAGE(ENGLISH,1997-’86),|Comedy|,Creator:-Vince Powell. ഈ കാലഘട്ടത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത പ്രമേയം ആണ് ഈ British Comedy Series അവതരിപ്പിക്കുന്നത്.IELTS പോലുള്ള English Language Test കുടിയേറ്റക്കാര്‍ക്ക് ആവശ്യമില്ലാതിരുന്ന കാലഘട്ടം ആണ് പരമ്പരയ്ക്ക് ആധാരം.ഇംഗ്ലീഷ് ഭാഷ തീരെ വശമില്ലാത്ത കുറച്ചു വിദേശികള്‍ ആ ഭാഷ പഠിക്കുന്നതിനായി ചേരുന്ന രാത്രിക്കാല ക്ലാസുകളിലെ തമാശകള്‍ ആണ് പരമ്പരയില്‍ ഉടന്നീളം.തമാശകള്‍ എന്ന് പറഞ്ഞാല്‍ ആദ്യ പറഞ്ഞ പോലെ ഈ കാലഘട്ടത്തില്‍ ആവശ്യത്തിലേറെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ള വംശീയാധിക്ഷേപം,സ്ത്രീ വിരുദ്ധതContinue reading “667.MIND YOUR LANGUAGE(ENGLISH,1997-’86)”
652.11.22.63(ENGLISH,2016)
652.11.22.63(ENGLISH,2016),|Mystery|Thriller|Sci-F,Dir:-Various,*ing:-James Franco, Sarah Gadon, George MacKay . “You fuck with the past, and the past fucks with you.” ഒരു കാലത്തില്‍ നിന്ന് കൊണ്ട് മറ്റു കാലങ്ങളിലേക്ക് യാത്ര ചെയ്യുന്ന Time Travelling എന്ന concept അതീവ സങ്കീര്‍ണം ആയി തോന്നുമെങ്കിലും ശരിക്കും അത് വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ രസകരം ആണ്.പ്രത്യേകിച്ചും തിരുത്തലുകള്‍ ഏറെ സാധ്യമാകും ഈ യാത്രയില്‍.പിഴവ് ഉണ്ടായ ജീവിതത്തിലെ സമയങ്ങള്‍,ദുരന്തങ്ങള്‍ എല്ലാം എഴുതിContinue reading “652.11.22.63(ENGLISH,2016)”
651.MAIGRET SETS A TRAP(ENGLISH,2016)
651.MAIGRET SETS A TRAP(ENGLISH,2016),|Crime|Mystery|,Dir:-Ashley Pearce,*ing:-Rowan Atkinson, Leo Staar, Shaun Dingwall. Rowan Atkinson-ഒരു പക്ഷെ ഒരാളുടെ മുഖം കാണുമ്പോള്‍ തന്നെ ആളുകള്‍ ചിരിക്കുന്നത് ആട്കിന്സന്റെ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ കാണുമ്പോള്‍ ആണ്.ആട്കിന്സനെ ഗൌരവ പൂര്‍ണമായ ഒരു വേഷത്തില്‍ അവതരിപ്പിക്കുകയാണ് മൈഗ്രറ്റ് എന്ന ഡിട്ടക്ട്ടീവ് ആയി.ജോര്‍ജസ് സിമിയോനിന്റെ അതിപ്രശസ്തം ആയ കഥാപാത്രം ആണ് ഫ്രഞ്ച് പോലീസ് ഓഫീസര്‍ ആയ മൈഗ്രറ്റ്.ഷര്‍ലോക് ഹോമസ്,പോയിറോറ്റ് തുടങ്ങിയവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് മൈഗ്രറ്റും. Continue reading “651.MAIGRET SETS A TRAP(ENGLISH,2016)”
404.TRUE DETECTIVE SEASON 2(ENGLISH,2015)
404.TRUE DETECTIVE SEASON 2(ENGLISH,2015),|Crime|Thriller|Drama|,Dir:- Justin Lin,*ing:-Colin Farrell, Rachel McAdams, Taylor Kitsch,Vince Vaughn. TRUE DETECTIVE S02 E01 Leonard Cohen ന്‍റെ Nevermind എന്ന പാട്ട് ആണ് ഈ പ്രാവശ്യം തുടക്കത്തില്‍..ആദ്യ സീസണ്‍ നല്‍കിയ മൂഡ് നിലനിര്‍ത്താന്‍ ഉള്ള ശ്രമം..ആദ്യ ദിവസം പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളുടെയും സ്വഭാവ രീതികള്‍ അവതരിപ്പിച്ചു തുടങ്ങി.വിന്‍സ് വോന്‍ വളര്‍ന്നു വരുന്ന അധോലോക നായകന്‍ ആയും..പോലീസ് ആയി കോളിന്‍ ഫാരലും രേച്ചാല്‍ മക്ആഡംസ് ,ടെയ്ലര്‍ കിട്ഷ് എന്നിവര്‍…കഥാപാത്രങ്ങളെ വരച്ചു കാട്ടിയContinue reading “404.TRUE DETECTIVE SEASON 2(ENGLISH,2015)”