594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider . പാക്കിസ്ഥാന്‍ സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് “Na Maloom Afraad”.2007 നു ശേഷം ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ ഓടിയ പാക്കിസ്ഥാന്‍ ചിത്രവും ആണിത്.പൊതുവേ ഇന്ത്യന്‍ ഭാഷകളില്‍ മുഖ്യ പ്രമേയം ആയി വരുന്ന അനിശ്ചിതങ്ങളുടെയും ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും വിചാരിക്കാതെ പണക്കാരാകുന്ന നായക കഥാപാത്രങ്ങളുടെയും ഒക്കെ പതിവ് ഫോര്‍മാറ്റില്‍ ഉള്ള രസികന്‍ ചിത്രം ആയിരുന്നു ഇത്.മുഴുവനായും പാക്കിസ്ഥാനില്‍Continue reading “594.NA MALOOM AFRAAD(URDU,2014)”