549.BONE TOMAHAWK(ENGLISH,2015)

549.BONE TOMAHAWK(ENGLISH,2015),|Western|,Dir:-S. Craig Zahler,*ing:-Zahn McClarnon, Patrick Wilson, Kurt Russell.   Western  സിനിമകളില്‍ സാധാരണയായി കാണുന്നത് അധികാര  വര്‍ഗ്ഗവും ഭരണാധികാരികളും തമ്മില്‍ ഉള്ള വിദ്വേഷത്തിന്റെ കഥകള്‍ അല്ലെങ്കില്‍ നായക  കഥാപാത്രത്തിന് അമിതമായ പ്രാധാന്യം ഉള്ള ആക്ഷന്‍ ചിത്രങ്ങള്‍ ആയിരിക്കും.പലപ്പോഴും ഈ സിനിമകളുടെ വിജയം എന്ന് പറയാവുന്നത് അതിലെ സംഭാഷണങ്ങള്‍ ആണ്.കുറിക്കു കൊള്ളുന്ന കള്‍ട്ട് സംഭാഷണങ്ങള്‍ ,സ്റ്റൈല്‍ എന്നിവ ഒക്കെ ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത ആണ്.എന്നാല്‍ ഏറെക്കുറെ കുറവ് ചിത്രങ്ങള്‍ ആണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നത്Continue reading “549.BONE TOMAHAWK(ENGLISH,2015)”

547.THE GOOD,THE BAD AND THE UGLY(ENGLISH,1966)

547.THE GOOD,THE BAD AND THE UGLY(ENGLISH,1966),|Westen|Thriller|Crime|,Dir:-Sergio Leone,*ing:-Clint Eastwood, Eli Wallach, Lee Van Cleef .    “Spaghetti Western”-ഇറ്റാലിയന്‍ സംവിധായകന്‍ ആയ സെര്‍ജിയോ ലിയോണിന്റെ ചിത്രങ്ങളുടെ ജനപ്രീതി അദ്ദേഹത്തിന്‍റെ Cowboy-Western സിനിമകളിലൂടെ ലഭിച്ചതായിരുന്നു.Once Upon a Time in the West (1968),For a Few Dollars More (1965),A Fistful of Dollars (1964) തുടങ്ങിയ ചിത്രങ്ങള്‍ സിനിമ ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടവ ആയിരുന്നു.ഇറ്റാലിയന്‍ സംവിധായകന്‍ അവതരിപ്പിച്ച ഈContinue reading “547.THE GOOD,THE BAD AND THE UGLY(ENGLISH,1966)”

Design a site like this with WordPress.com
Get started