1077.Unsane(English,2018)

1077.Unsane(English,2018)          Mystery സോയർ വാലന്റീനിയുടെ അവസ്ഥ ഭീകരം ആണ്.ചെറിയ മാനസിക പിരിമുറുക്കങ്ങൾ,അവളെ സ്ഥിരമായി പിന്തുടരുന്ന ശല്യക്കാരൻ.ഇവ രണ്ടും അവൾക്കു മാനസികമായ സമ്മർദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ്.എന്നാൽ അവൾ അത് കാരണം എത്തി ചേർന്ന സ്ഥലം ആണ് ക്രൂരം ആയി പോയത്.പ്രത്യേകിച്ചും ഇൻഷുറന്സിന്റെ പേരിൽ മാത്രം മനുഷ്യ ജീവനുകൾക്കു വില കൽപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതി കൂടി ആയപ്പോൾ അവൾ നേരിടേണ്ടി വന്ന ഭീകരതയുടെ ആഴം കൂടിയതെ ഉള്ളൂ.    സ്റ്റിവൻ സോഡാൻബെർഗ് എന്നContinue reading “1077.Unsane(English,2018)”

1076.Gone(English,2012)

1076.Gone(English,2012)         Mystery,Thriller     വളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം ആണുണ്ടായിരുന്നത്,ആ അവസരത്തിൽ.അയാൾ വീണ്ടും എത്തിയിരിക്കുന്നു.തെന്റെ സഹോദരിയുടെ തിരോധാനത്തിന് പിന്നിൽ അയാൾ തന്നെ ആണ്.ബാലിശം ആയാണ് എന്നാൽ മറ്റുള്ളവർ അവളുടെ ആ തോന്നാലിനെയ്യൻ ചിന്തയെയും കരുതുന്നത്.പ്രത്യേകിച്ചും അവളുടെ പുറകോട്ടു ഉള്ള ജീവിതത്തിൽ സംഭവിച്ചതും മറ്റൊന്ന് അല്ലായിരുന്നല്ലോ.അവൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?      ജിൽ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുകയാണ്.എന്നാൽ ഭയം എപ്പോഴും വളുടെ കൂടെ ഉണ്ട്.പരീക്ഷയുടെ തലേ ദിവസം പഠിക്കാൻContinue reading “1076.Gone(English,2012)”

​​1080.Incident in a Ghostland(English,2018)

​​1080.Incident in a Ghostland(English,2018)         Mystery,Thriller.      കുടുംബ സ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുക ആയിരുന്നു ആ അമ്മയും രണ്ടു മക്കളും.അതിൽ ബെത് ,ലോവർക്രാഫ്റ്റിന്റെ ആരാധക ആയിരുന്നു.അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി.അവൾ ആ യാത്രയിൽ,പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുക ആയിരുന്നു.സഹോദരി ആയ വേര ,എന്നാൽ അവളെ കളിയാക്കി കൊണ്ടിരുന്നു.എന്തായാലും അന്ന് രാത്രി അവർ അവിടെ താമസം തുടങ്ങി.എന്നാൽ അന്ന്Continue reading “​​1080.Incident in a Ghostland(English,2018)”

1081.Jiivi(Tamil,2019)

  1081.Jiivi(Tamil,2019)          Suspense,Thriller     കൊലപാതകവും വയലൻസും ഇല്ലാതെ ഒരു ത്രില്ലർ.അതും സസ്പെന്സും ട്വിസ്റ്റും എല്ലാം ഉള്ളത്.തമിഴ് സിനിമയിലെ New Wave അവസാനിക്കുന്നില്ല എന്നു തന്നെ വേണം കരുതാൻ.’ജീവി’ അതു അടിവരയിടുന്നു.സാധാരണക്കാരുടെ കഥ.അതും വലിയ വിദ്യാഭ്യാസം ഇല്ലാത്ത,പണം ഇല്ലാത്ത നായകൻ.ആകെ അയാൾക്ക്‌ ഉള്ളത് “ലേശം കൗതുകം കൂടി പോയി” എന്നുള്ള മനോഭാവം ആണ്.അതിനുള്ള കാരണം പ്രധാനമായും അയാൽക്കുള്ള വായന ശീലം ആണ്.അതും കൗതുകകരമായ കാര്യങ്ങളിൽ ഉള്ള താൽപ്പര്യം.പക്ഷെ “Curiosity KillsContinue reading “1081.Jiivi(Tamil,2019)”

1079.Rage(Japanese,2016)

   1079.Rage(Japanese,2016)         Mystery,Drama    ഇരട്ട കൊലപാതകം ആണ് അവിടെ നടന്നത്.പക വ്യക്തമായിരുന്നു അവിടെ.കൊലയാളി,ആ വീട്ടിലെ സ്ത്രീയെ ആദ്യം കൊന്നു കൊലപ്പെടുത്തി ബാത്‌ ടബിൽ വച്ചതിനു ശേഷം,അവരുടെ ഭർത്താവിന് വേണ്ടി കാത്തിരുന്നു.അയാളെ കൊലപ്പെടുത്തുവാൻ.പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നു.എന്നാൽ അയാൾ പോലീസിൽ നിന്നും അകലെയാണ്.ഈ സമയം ആണ് മൂന്നു വ്യത്യസ്ത ജാപ്പനീസ് പട്ടണങ്ങളിൽ 3 വെവ്വേറെ സാഹചര്യത്തിൽ പുതിയ മൂന്നു യുവാക്കൾ വരുന്നത്.          വെവ്വേറെ സാഹചര്യങ്ങളിൽ ആണ്Continue reading “1079.Rage(Japanese,2016)”

1075.Lake Placid(English,1999)

1075.Lake Placid(English,1999)         Thriller     ഇപ്പോൾ കാണുമ്പോൾ കുറെ സാധ്യതകൾ ഉണ്ടായിരുന്ന കഥ ഇങ്ങനെ ഏടുത്തൂ എന്നു തോന്നും പഴയകാല പല കൾട്ട് ചിത്രങ്ങളും കാണുമ്പോൾ.പഴയ കള്ള സി ഡി യുഗത്തിൽ ആണ് Lake Placid ആദ്യമായി കാണുന്നത്.ഇറങ്ങിയ സമയം കുറെ പരസ്യം ഒക്കെ കണ്ടത് ഓർമയുണ്ട് ട്രെയിലർ ആയി.അതു കൊണ്ടു തന്നെ Lake Placid ലെ കൊലയാളിയെ കാണാൻ തിടുക്കവും ആയിരുന്നു.അന്ന് കണ്ടു ഇഷ്ടപ്പെട്ട സിനിമ,ഏകദേശം 20 വർഷങ്ങൾക്കു ശേഷംContinue reading “1075.Lake Placid(English,1999)”

1073.Don’t Hang Up(English,2016)

1073.Don’t Hang Up(English,2016)         Thriller     കാനഡയിൽ വന്ന സമയം മുതൽ Region Preference വച്ചാണോ എന്നു അറിയില്ല,ഇവിടെ ഉള്ള ലോക്കൽ ആയുള്ള ധാരാളം പേജുകൾ സജഷൻ ആയി വരാറുണ്ട്.അതിൽ പലതിലും കണ്ടിരുന്ന ഒരു സംഭവം ആണ് പഴയ ‘തരികിട’ പോലത്തെ പരിപാടിയുടെ കുറെ കൂടി extreme ആയ സംഭവങ്ങൾ ഉള്ള പേജുകൾ.Extreme എന്നു പറയുമ്പോൾ ഒരു മര്യാദയും ഇല്ലാതെ തന്നെ അന്യന്റെ പ്രൈവസിയിൽ ഒക്കെ കയറി prank ചെയ്യുന്ന പരിപാടിയുടെContinue reading “1073.Don’t Hang Up(English,2016)”

1072.The Outlaw(Korean,2010)

1072.The Outlaw(Korean,2010)          Crime,Mystery ചില ജോലികൾക്ക് ഒരു കുഴപ്പം ഉണ്ട്.ആ ജോലികൾ ചെയ്യുന്നവർ അവരുടെ client/പരാതിക്കാരും ആയി ഒരു പരിധിയിൽ കൂടുതൽ മാനസികമായി അടുത്തൂകൂടാ.പ്രത്യേകിച്ചും മെഡിക്കൽ പ്രഫഷണൽ,പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കാണാനായി എത്തുന്നത് വേദന അനുഭവിക്കുന്നവർ ആകും.അതിനായി അവരുടെ എത്തിക്സിൽ നിന്നു കൊണ്ടുള്ള ജോലി ചെയ്യുക എന്നതിലുപരി അവരുടെ വേദന സ്വന്തമായി കണ്ടു തുടങ്ങിയാൽ സംഭവങ്ങൾ സങ്കീർണം ആകും.ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് അങ്ങനെ സംഭവിക്കുന്നു.    The OutlawContinue reading “1072.The Outlaw(Korean,2010)”

1070.Lion(English,2016)

1070.Lion(English,2016)          Drama   ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ,ഏറ്റവും മോശമായ അവസ്ഥ.കുട്ടിക്കാലത്തിന്റേതായ ഒരു നന്മയും സന്തോഷവും ഇല്ലായിരുന്നു.ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ.ആ അവസ്ഥയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത ഒരു ജീവിതം സരൂവിനു ലഭിക്കുന്നു.പക്ഷെ അവന്റെ ജീവിതത്തെ മുന്നോട്ടു നല്ല രീതിയിൽ കൊണ്ടു പോകാൻ പുതുതായി ലഭിച്ച ജീവിതത്തിനു കഴിയുമായിരുന്നോ?      എണ്പതുകളുടെ പകുതിയിൽ ഉള്ള ഇന്ത്യ.ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു ജനതയുടെ പ്രതീകം ആയിരുന്നു സരൂവും ഗുഡ്ഡുവും അവളുടെContinue reading “1070.Lion(English,2016)”

1071.La Ceremonie(French,1995)

1071. La Ceremonie(French,1995)          Drama,Crime    രണ്ടു കഥാപാത്രങ്ങൾ.ഒരു സമൂഹത്തിൽ ജീവിക്കാൻ എന്തു മാത്രം അവർ യോഗ്യർ ആണെന്നുള്ളത് സംശയാസ്പദം ആണ്.അവർക്കു രണ്ടു പേർക്കും ഭൂതകാലം ഉണ്ട്.ഒരു പക്ഷെ പ്രേക്ഷകന് അവസാനം വരെയും പിടികിട്ടാത്ത ഒന്നു.എന്നാൽ ക്ളൈമാക്സിലെ രംഗങ്ങൾ അവർ എന്താണെന്ന് കാണിക്കുന്നുണ്ട്.അത്തരത്തിൽ ഒരു ഉത്തരം ലഭിക്കുന്ന രീതിയിൽ ആണ് La Ceremonie ഒരുക്കിയിരിക്കുന്നത്.    വീട്ടു ജോലിക്കാരിയായി വരുന്ന സോഫി ,നഗരത്തിൽ നിന്നും അകന്നു മാറിയുള്ള സമ്പന്നരുടെ വീട്ടിൽ ആണ്.അക്ഷരാഭ്യാസം ഇല്ലാതിരുന്നത് സമൂഹത്തിൽ കുറച്ചിലായി ഉള്ളContinue reading “1071.La Ceremonie(French,1995)”

1067.The Gangster, The Cop, The Devil(Korean,2019)

1067.The Gangster, The Cop, The Devil(Korean,2019)           Crime,Thriller         ഒരു ഗ്യാങിന്റെ തലവനെ സംബന്ധിച്ചു ഏറ്റവും നാണക്കേട് ആണ് അയാളെ ആക്രമിച്ച ആൾ രക്ഷപ്പെടുക എന്നത്.അതു പോലെ മറ്റൊരു നാണക്കേട് ആണ് പോലീസിനെ കബളിപ്പിച്ചു കൊലപാതകങ്ങൾ ചെയ്യുന്ന കൊലപാതകി.അയാളെ നമുക്ക്‌ ചെകുത്താൻ എന്നു വിളിക്കാം.സമൂഹത്തിന്റെ ഇരുണ്ട ഇടനാഴിയിൽ പരസ്പ്പരം പോരടിക്കുന്ന ഗുണ്ടാ സംഘങ്ങളുടെയും പോലീസിന്റെയും പൊതു ശത്രു ആയി ഒരാൾ.ഒരു സീരിയൽ കില്ലർ!!!ചെകുത്താന്റെ പ്രതിരൂപം ആയContinue reading “1067.The Gangster, The Cop, The Devil(Korean,2019)”

1066.Happy Killers(Korean,2010)

1066.Happy Killers(Korean,2010)          Mystery,Comedy.        ഒരു സീരിയൽ കില്ലർ ആണ് ആ അടുത്തക്കാലത്തു നടന്ന കൊലപാതകങ്ങൾക്കു പിന്നിൽ എന്നു പോലീസ് മനസ്സിലാക്കുന്നു.ജനങ്ങൾക്ക് രാത്രി ഇറങ്ങി നടക്കാൻ തന്നെ പേടിയാണ്.റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ പോലും തകർന്നു പോയി.അമ്മാതിരി ഭയം ആണ് കൊലപാതകങ്ങൾ ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.മഴ ആണ് അയാൾ സമർത്ഥമായി തന്റെ കൊലപാതകങ്ങൾ മറയ്ക്കാൻ ഉപയോഗിക്കുന്നത്.പോലീസ് കൊലപാതകങ്ങൾ നടക്കുന്ന സ്ഥലത്തിന് അടുത്തുണ്ടായിട്ടും കൊലയാളിയെ കുറിച്ചു ഒരു വിവരവും ലഭിക്കുന്നില്ല!!  Continue reading “1066.Happy Killers(Korean,2010)”

Design a site like this with WordPress.com
Get started