1076.Gone(English,2012)

1076.Gone(English,2012)         Mystery,Thriller     വളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം ആണുണ്ടായിരുന്നത്,ആ അവസരത്തിൽ.അയാൾ വീണ്ടും എത്തിയിരിക്കുന്നു.തെന്റെ സഹോദരിയുടെ തിരോധാനത്തിന് പിന്നിൽ അയാൾ തന്നെ ആണ്.ബാലിശം ആയാണ് എന്നാൽ മറ്റുള്ളവർ അവളുടെ ആ തോന്നാലിനെയ്യൻ ചിന്തയെയും കരുതുന്നത്.പ്രത്യേകിച്ചും അവളുടെ പുറകോട്ടു ഉള്ള ജീവിതത്തിൽ സംഭവിച്ചതും മറ്റൊന്ന് അല്ലായിരുന്നല്ലോ.അവൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?      ജിൽ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുകയാണ്.എന്നാൽ ഭയം എപ്പോഴും വളുടെ കൂടെ ഉണ്ട്.പരീക്ഷയുടെ തലേ ദിവസം പഠിക്കാൻContinue reading “1076.Gone(English,2012)”

Create your own website, free on WordPress.com.Create your own website.
Start free