1086.Game Over(Tamil,2019) Thriller,Mystery. അജ്ഞാതനായ കൊലയാളി!!അയാൾ തന്റെ ഇരകളെ കൊലപ്പെടുത്തുന്ന രീതി ഭയാനകമാണ്.തലയറുത്തു പിന്നീട് ചാരം മാത്രം അവശേഷിപ്പിക്കുന്ന രീതിയിൽ മൃതദേഹം തീ കൊളുത്തുന്നു.ചെന്നൈ നഗരത്തിൽ ധാരാളം കൊലപാതകങ്ങൾ ഈ രീതിയിൽ നടക്കുന്നു.കൂടുതലും യുവതികളാണ് ഇരകൾ.കൊലപാതകങ്ങൾ സ്ഥിരം വാർത്ത ആകുമ്പോഴും ഒരു സ്ത്രീ എവിടെയോ നിന്നുള്ള ഓർമകളും ആയി ജീവിക്കുന്നു.അവർ ഒരു ഗെയിം ഡെവലപ്പർ ആണ്.സ്വപ്ന എന്നാണവളുടെ പേര്.അവളുടെ വീട്ടിലെ ജോലിക്കാരി ആയ കലമ്മയുടെ കൂടെ ആണ് താമസം.ഏറെContinue reading “1086.Game Over(Tamil,2019)”
Category Archives: Uncategorized
1085.Agent Sai Srinivasa Atreya(Telugu,2019)
1085.Agent Sai Srinivasa Atreya(Telugu,2019) Mystery,Thriller. “കേട്ടിട്ടില്ലാത്ത ഒരു കുറ്റാന്വേഷണ കഥ” ജയിലിൽ വച്ചാണ് അത്രേയ ആ വൃദ്ധനെ കാണുന്നത്.അയാളുടെ പേര് മാരുതി റാവു.സ്വന്തം മകളെ കാണ്മാനില്ല എന്നു അയാൾ ആത്രേയയോട് പറയുമ്പോൾ ,ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ഉടനെ അവളെ കണ്ടു പിടിക്കാൻ അത്രേയ തീരുമാനിക്കുന്നു.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ചത് അപ്രതീക്ഷിതം ആയ കാര്യങ്ങൾ ആയിരുന്നു.മാരുതി റാവു എന്ന ഒരാൾ ജയിലിൽ വന്നിട്ടില്ല എന്നും.അയാളുടെ മകളുടെ തിരോധനത്തെContinue reading “1085.Agent Sai Srinivasa Atreya(Telugu,2019)”
1083.The Handmaiden(Korean,2016)
1083.The Handmaiden(Korean,2016) Thriller,Drama. വിക്റ്റോറിയൻ കാലഘട്ടത്തിനെ ഓർമിപ്പിക്കുന്ന സെറ്റിങ്ങിൽ ആണ് “Handmaiden” ഒരുക്കിയിരിക്കുന്നത്.ഒരു Erotic സിനിമ എന്നു ഇടയ്ക്കു തോന്നിയാലും ,അപകടകരമായ ഇത്രയും കഥാപാത്രങ്ങൾ.അതും മനുഷ്യന്റെ സ്വഭാവത്തിന്റെ രണ്ടു വശങ്ങൾ ,നന്മയുടെയും തിന്മ/ചതി എന്നിവ നേരിട്ടു അവതരിപ്പിച്ചു ഭീകരമായ ഒരു അരങ്ങു ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ. ഒരിക്കലും സിനിമയിലെ Erotic രംഗങ്ങൾ ഇക്കിളി ചിത്രങ്ങളിലെ പോലെ ആയി മാറുന്നുമില്ല.ആ കഥാപാത്രങ്ങൾ വികസിക്കുന്നത് ഇത്തരത്തിൽ വൈകാരികമായ പരിസരങ്ങളിൽ കൂടി ആണ്.ഒരുContinue reading “1083.The Handmaiden(Korean,2016)”
1082.Bad Guys Always Die(Korean,2015)
1082.Bad Guys Always Die(Korean,2015) Thriller,Suspense,Comedy അപകടത്തിൽപ്പെട്ടു കിടക്കുന്ന കാറിൽ ഉള്ള സ്ത്രീയെ അവർ രക്ഷിക്കുന്നു.അവർ എന്നു പറഞ്ഞാൽ അവധിക്കാലം ചിലവഴിക്കാൻ പോകുന്ന 4 സുഹൃത്തുക്കൾ.ചൈനീസ് പൗരന്മാർ ആയ അവർ കൂട്ടത്തിൽ ഉള്ള അധ്യാപകനായ സുഹൃത്തു കൊറിയയിൽ ജോലി ചെയ്യുന്നത് കൊണ്ടു അവിടെ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ്.അപകടത്തിൽപ്പെട്ട സ്ത്രീയെ കൊണ്ടു ആശുപത്രിയിൽ പോകുന്ന സമയം ആണ് വഴിയിൽ വച്ചു ഒരു പൊലീസുകാരനെ കാണുന്നത്.അവർ അയാളോട് അപകടം റിപ്പോർട്ട്Continue reading “1082.Bad Guys Always Die(Korean,2015)”
1084.The Other(English,1972)
1084.The Other(English,1972) Mystery,Phsychological Thriller. ഹോളണ്ട് പെറിയും നൈൽസ് പെറിയും.ഇരട്ട കുട്ടികൾ ആണ്.അടുത്താണ് അവരുടെ പിതാവ് മരണപ്പെട്ടത്.മുപ്പതുകളുടെ മധ്യ ഭാഗം ആണ് കാലഘട്ടം.ഗ്രാമത്തിലെ വലിയ വീട്.അവിടെ ആണ് അവരുടെ കുടുംബം ജീവിക്കുന്നത്.ഇവരുടെ മൂത്ത സഹോദരി ഗർഭിണിയാണ്.’അമ്മ ജീവനോടെ ഉണ്ട്.ഇവരുടെ കുടുംബത്തിൽ “The Great Game” എന്നു വിശേഷിപ്പിക്കുന്ന ഒരു കളിയുണ്ട്.Astral Projection.അവരുടെ റഷ്യയിൽ നിന്നും ഉള്ള മുത്തശ്ശി ആണ് ഇതിൽ ഗുരു.അവയുടെ കുടുംബത്തിൽContinue reading “1084.The Other(English,1972)”
1078.Cobra Kai(English,2019- )
1078.Cobra Kai(English,2019- ) Season 1 and 2 നമ്മുടെ ഒക്കെ കുട്ടിക്കാലത്തു ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വളർന്നു വലുതായി നമ്മുടെ മുന്നിൽ ഇങ്ങനെ വന്നു അങ്ങനെ നിൽക്കുക ആണ്.ഡാനിയൽ ലാരൂസോയും,ജോണി ലോറൻസും,ജോണ് ക്രീസും എല്ലാം.അവരുടെ എല്ലാം ജീവിതം തന്നെ വേറെ ഒന്നാണ്.അന്നത്തെ Valley ടൂർണമെന്റിൽ നടന്നതൊക്കെ ആണ് നമ്മുടെ ഒക്കെ മനസ്സിൽ.അവരും നമ്മുടെ ഒപ്പം വളർന്നിട്ടുണ്ട് കേട്ടോ.മുതിർന്ന കുട്ടികൾ ഉള്ള,ആളുകൾ ഒക്കെ ആയി.The Next Karate Kid വരെ മിയാഗി ഉണ്ടായിരുന്നു എന്ന് ആണ് തോന്നുന്നത്.അദ്ദേഹംContinue reading “1078.Cobra Kai(English,2019- )”
1077.Unsane(English,2018)
1077.Unsane(English,2018) Mystery സോയർ വാലന്റീനിയുടെ അവസ്ഥ ഭീകരം ആണ്.ചെറിയ മാനസിക പിരിമുറുക്കങ്ങൾ,അവളെ സ്ഥിരമായി പിന്തുടരുന്ന ശല്യക്കാരൻ.ഇവ രണ്ടും അവൾക്കു മാനസികമായ സമ്മർദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ്.എന്നാൽ അവൾ അത് കാരണം എത്തി ചേർന്ന സ്ഥലം ആണ് ക്രൂരം ആയി പോയത്.പ്രത്യേകിച്ചും ഇൻഷുറന്സിന്റെ പേരിൽ മാത്രം മനുഷ്യ ജീവനുകൾക്കു വില കൽപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതി കൂടി ആയപ്പോൾ അവൾ നേരിടേണ്ടി വന്ന ഭീകരതയുടെ ആഴം കൂടിയതെ ഉള്ളൂ. സ്റ്റിവൻ സോഡാൻബെർഗ് എന്നContinue reading “1077.Unsane(English,2018)”
1076.Gone(English,2012)
1076.Gone(English,2012) Mystery,Thriller വളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം ആണുണ്ടായിരുന്നത്,ആ അവസരത്തിൽ.അയാൾ വീണ്ടും എത്തിയിരിക്കുന്നു.തെന്റെ സഹോദരിയുടെ തിരോധാനത്തിന് പിന്നിൽ അയാൾ തന്നെ ആണ്.ബാലിശം ആയാണ് എന്നാൽ മറ്റുള്ളവർ അവളുടെ ആ തോന്നാലിനെയ്യൻ ചിന്തയെയും കരുതുന്നത്.പ്രത്യേകിച്ചും അവളുടെ പുറകോട്ടു ഉള്ള ജീവിതത്തിൽ സംഭവിച്ചതും മറ്റൊന്ന് അല്ലായിരുന്നല്ലോ.അവൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ? ജിൽ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുകയാണ്.എന്നാൽ ഭയം എപ്പോഴും വളുടെ കൂടെ ഉണ്ട്.പരീക്ഷയുടെ തലേ ദിവസം പഠിക്കാൻContinue reading “1076.Gone(English,2012)”
1080.Incident in a Ghostland(English,2018)
1080.Incident in a Ghostland(English,2018) Mystery,Thriller. കുടുംബ സ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുക ആയിരുന്നു ആ അമ്മയും രണ്ടു മക്കളും.അതിൽ ബെത് ,ലോവർക്രാഫ്റ്റിന്റെ ആരാധക ആയിരുന്നു.അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി.അവൾ ആ യാത്രയിൽ,പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുക ആയിരുന്നു.സഹോദരി ആയ വേര ,എന്നാൽ അവളെ കളിയാക്കി കൊണ്ടിരുന്നു.എന്തായാലും അന്ന് രാത്രി അവർ അവിടെ താമസം തുടങ്ങി.എന്നാൽ അന്ന്Continue reading “1080.Incident in a Ghostland(English,2018)”
1081.Jiivi(Tamil,2019)
1081.Jiivi(Tamil,2019) Suspense,Thriller കൊലപാതകവും വയലൻസും ഇല്ലാതെ ഒരു ത്രില്ലർ.അതും സസ്പെന്സും ട്വിസ്റ്റും എല്ലാം ഉള്ളത്.തമിഴ് സിനിമയിലെ New Wave അവസാനിക്കുന്നില്ല എന്നു തന്നെ വേണം കരുതാൻ.’ജീവി’ അതു അടിവരയിടുന്നു.സാധാരണക്കാരുടെ കഥ.അതും വലിയ വിദ്യാഭ്യാസം ഇല്ലാത്ത,പണം ഇല്ലാത്ത നായകൻ.ആകെ അയാൾക്ക് ഉള്ളത് “ലേശം കൗതുകം കൂടി പോയി” എന്നുള്ള മനോഭാവം ആണ്.അതിനുള്ള കാരണം പ്രധാനമായും അയാൽക്കുള്ള വായന ശീലം ആണ്.അതും കൗതുകകരമായ കാര്യങ്ങളിൽ ഉള്ള താൽപ്പര്യം.പക്ഷെ “Curiosity KillsContinue reading “1081.Jiivi(Tamil,2019)”
1079.Rage(Japanese,2016)
1079.Rage(Japanese,2016) Mystery,Drama ഇരട്ട കൊലപാതകം ആണ് അവിടെ നടന്നത്.പക വ്യക്തമായിരുന്നു അവിടെ.കൊലയാളി,ആ വീട്ടിലെ സ്ത്രീയെ ആദ്യം കൊന്നു കൊലപ്പെടുത്തി ബാത് ടബിൽ വച്ചതിനു ശേഷം,അവരുടെ ഭർത്താവിന് വേണ്ടി കാത്തിരുന്നു.അയാളെ കൊലപ്പെടുത്തുവാൻ.പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നു.എന്നാൽ അയാൾ പോലീസിൽ നിന്നും അകലെയാണ്.ഈ സമയം ആണ് മൂന്നു വ്യത്യസ്ത ജാപ്പനീസ് പട്ടണങ്ങളിൽ 3 വെവ്വേറെ സാഹചര്യത്തിൽ പുതിയ മൂന്നു യുവാക്കൾ വരുന്നത്. വെവ്വേറെ സാഹചര്യങ്ങളിൽ ആണ്Continue reading “1079.Rage(Japanese,2016)”
1075.Lake Placid(English,1999)
1075.Lake Placid(English,1999) Thriller ഇപ്പോൾ കാണുമ്പോൾ കുറെ സാധ്യതകൾ ഉണ്ടായിരുന്ന കഥ ഇങ്ങനെ ഏടുത്തൂ എന്നു തോന്നും പഴയകാല പല കൾട്ട് ചിത്രങ്ങളും കാണുമ്പോൾ.പഴയ കള്ള സി ഡി യുഗത്തിൽ ആണ് Lake Placid ആദ്യമായി കാണുന്നത്.ഇറങ്ങിയ സമയം കുറെ പരസ്യം ഒക്കെ കണ്ടത് ഓർമയുണ്ട് ട്രെയിലർ ആയി.അതു കൊണ്ടു തന്നെ Lake Placid ലെ കൊലയാളിയെ കാണാൻ തിടുക്കവും ആയിരുന്നു.അന്ന് കണ്ടു ഇഷ്ടപ്പെട്ട സിനിമ,ഏകദേശം 20 വർഷങ്ങൾക്കു ശേഷംContinue reading “1075.Lake Placid(English,1999)”